K surendran

കൊപ്രയുടെ താങ്ങ് വില വർദ്ധന: പാലിക്കപ്പെട്ടത് നാളീകേര കർഷകരോടുള്ള മോദിയുടെ ഗ്യാരണ്ടി: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വാഗ്ദാനങ്ങൾ എല്ലാം പാലിക്കുന്ന സർക്കാരാണ് നരേന്ദ്രമോദിയുടേതെന്നതിൻ്റെ ഉദാഹരണമാണ് കൊപ്രയുടെ താങ്ങു വില കഴിഞ്ഞ 10 വർഷത്തിൽ ഇരട്ടിയാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.…

4 months ago

‘ഗവർണർക്കെതിരായ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെ; ഗവർണറെ ആക്രമിക്കുന്നത് ബിജെപിക്ക് കണ്ടുനിൽക്കാനാവില്ല’ – രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ

ഗവർണർക്കെതിരായ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. നേരത്തെ ഇതേ ആരോപണം ഗവർണർ ആരിഫ്…

5 months ago

കർഷക ആത്മഹത്യകൾക്ക് ഉത്തരവാദി പിണറായി സർക്കാർ: കെ.സുരേന്ദ്രൻ, കേന്ദ്ര സർക്കാരിൻ്റെ കർഷക ക്ഷേമ പദ്ധതികൾ സംസ്ഥാനം അട്ടിമറിക്കുന്നു,

കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകൾക്ക് പിണറായി സർക്കാരാണ് ഉത്തരവാദിയെന്ന് എൻ.ഡി.എ ചെയർമാൻ കെ.സുരേന്ദ്രൻ പറഞ്ഞു. എൻ.ഡി.എ നേതാക്കളോടൊപ്പം കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.…

5 months ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടുമുടിയിലേയ്ക്ക് ബിജെപി

20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും പദയാത്ര ! പ്രവർത്തകരും അനുഭാവികളും ആവേശത്തിൽ I K SURENDRAN BJP

5 months ago

കേരളത്തിൽ പാർട്ടിക്ക് പുത്തൻ ആവേശം പകരാൻ കെ സുരേന്ദ്രന്റെ പദയാത്ര അടുത്തമാസം; സമാപനദിവസം അമിത് ഷായെത്തും; എൽ ഡി എഫ് യു ഡി എഫ് മുന്നണികൾ നടത്തിയ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ രാഷ്ട്രീയ വിഷയമാക്കും

തിരുവനന്തപുരം: കേരളത്തിൽ പാർട്ടിക്ക് പുത്തൻ ആവേശം പകരാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പദയാത്ര അടുത്ത മാസം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും പദയാത്ര കടന്നുപോകും.…

5 months ago

നെല്ല് സംഭരണ വിലയിൽ നാലിൽ മൂന്നു ഭാഗം തുകയും നൽകുന്നത് കേന്ദ്ര സർക്കാർ; കേന്ദ്രം നൽകുന്ന തുക വകമാറ്റി ചിലവഴിച്ച് കർഷകരെ പിണറായി സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; കുട്ടനാട് കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവല്ല: നെല്ല് സംഭരണ വിലയിൽ നാലിൽ മൂന്നു ഭാഗവും നൽകുന്നത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാന സർക്കാർ കേന്ദ്രം നൽകുന്ന തുക വകമാറ്റി ചെലവഴിച്ച് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും…

6 months ago

കണ്ടല ബാങ്കിലെ തട്ടിപ്പ് പണം അവസാനം എത്തിച്ചേർന്നത് സംസ്ഥാന മന്ത്രിയുടെ കയ്യിൽ ?

ഭാസുരാംഗനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ തത്തപറയും പോലെ മന്ത്രിയുടെ പേര് പറഞ്ഞു

6 months ago

കോടികളുടെ തട്ടിപ്പ് നടന്ന കണ്ടല സഹകരണ ബാങ്കിൽ നിന്നും സംസ്ഥാനത്തെ ഒരു മന്ത്രി വൻ തുക കൈപ്പറ്റി; ഉന്നത സിപിഐ നേതാവിന് ലഭിച്ചത് നിശ്ചിത തുക മാസപ്പടി; തട്ടിപ്പിന്റെ ഉത്തരവാദി മുൻപ്രസിഡന്റ് ഭാസുരാംഗൻ മാത്രമല്ല; ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടന്ന തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കിൽ നിന്നും സംസ്ഥാനത്തെ ഒരു മന്ത്രി വൻ തുക അനധികൃതമായി കൈപ്പറ്റിയെന്നും, സിപിഐയിലെ ഒരു ഉന്നത നേതാവിന്…

6 months ago

കേന്ദ്രമന്ത്രിക്കെതിരെ കേസ്സെടുത്തത് മുസ്ലിം തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കാൻ; ഹമാസ് നേതാവിനെ കൊണ്ടുവന്ന് സമ്മേളനം നടത്തിയവർക്കെതിരെ നടപടിയില്ല; പിണറായി സർക്കാരിന് കേന്ദ്രമന്ത്രിയുടെ രോമത്തിൽ തൊടാനാകില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത സംസ്ഥാന സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രചിന്താഗതിക്കാരെ സഹായിക്കാനും മുസ്ലിം തീവ്രവാദ സംഘടനകളെ…

6 months ago

“കരുവന്നൂരില്‍ അവസാന കുറ്റവാളിയും ശിക്ഷിക്കപ്പെടുംവരെ സുരേഷ് ഗോപിക്കും ബിജെപിക്കും വിശ്രമമില്ല ! സാധാരണക്കാരന് ഉപകാരമാവേണ്ട സഹകരണ മേഖലയെ അധോലോകങ്ങളുടെ കൈകളിലെത്തിച്ചതില്‍ സിപിഎമ്മിനും എല്‍ഡിഎഫിനുമോടൊപ്പം യുഡിഎഫിനും പങ്ക് !” – ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

തിരുവനന്തപുരം : കരുവന്നൂരില്‍ അവസാനത്തെ കുറ്റവാളിപോലും ശിക്ഷിക്കപ്പെടുന്നതുവരെ തൃശൂരില്‍ സുരേഷ് ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. സാധാരണക്കാരന് ഉപകാരമാവേണ്ട സഹകരണ…

7 months ago