kabool

കാബൂളില്‍ വീണ്ടും വന്‍ സ്‌ഫോടനം: അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്ഫോടന നടന്നതായി റിപ്പോര്‍ട്ട്. പാതയോരത്തുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിൽ നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം…

2 years ago

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിൽ ചാവേർ ആക്രമണം; മരണം 18 ആയി

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിൽ ഉണ്ടായ ചാവേറാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെ ആണ് കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപം ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്…

4 years ago

അഫ്ഗാനിസ്ഥാനില്‍ 31 ഐഎസ് ഭീകരര്‍ കൂടി കീഴടങ്ങി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 31 ഐഎസ് ഭീകരര്‍ കീഴടങ്ങി. ഭീകരര്‍ക്കു പുറമേ 61 സ്ത്രീകളും കുട്ടികളും കീഴടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു അച്ചിന്‍ ജില്ലയിലാണ് ഭീകരര്‍ കീഴടങ്ങിയത്. നിരവധി…

4 years ago

കാബൂളില്‍ വിവാഹച്ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം; 63 പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 ഓളം പേര്‍ മരിച്ചു. ഒരു വിവാഹച്ചടങ്ങിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വിവാഹത്തോടനുബന്ധിച്ച്…

5 years ago

അഫ്‌ഗാനിൽ വീണ്ടും സ്ഫോടനം: അഞ്ച് കുട്ടികൾ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലെ ഒബാ ജില്ലയിലുണ്ടായ ബോംബ് സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡി​നു സ​മീ​പം ബൈ​ക്കി​ൽ ഘടിപ്പിച്ച റിമോട്ട് നിയന്ത്രിത…

5 years ago

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ കു​ഴി​ബോം​ബ് സ്ഫോ​ട​നം:ഏ​ഴ് കു​ട്ടി​ക​ള്‍ മ​രി​ച്ചു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് കു​ട്ടി​ക​ള്‍ മ​രി​ച്ചു. ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തെ​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഗാ​നി പ്ര​വി​ശ്യ​യി​ല്‍ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ധാ​ന റോ​ഡി​നു സ​മീ​പം ക​ളി​ച്ചു​ക്കൊ​ണ്ടി​രു​ന്ന…

5 years ago

കാ​ബൂ​ളി​ൽ അ​മേ​രി​ക്ക​ന്‍ സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന​ത്ത് സ്ഫോ​ടനം; അ​ഞ്ച് പേ​ര്‍‌ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: അ​മേ​രി​ക്ക​ന്‍ സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ കൗ​ണ്ട​ര്‍​പാ​ര്‍​ട്ട് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ കാ​ബൂ​ളി​ലെ ആ​സ്ഥാ​ന​ത്ത് ഭീ​ക​ര​ര്‍ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ല്‍ അ​ഞ്ച് പേ​ര്‍‌ കൊ​ല്ല​പ്പെ​ട്ടു. 24 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി താ​ലി​ബാ​ന്‍…

5 years ago