kalolsavam

‘ഫലം അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ല, മാർഗംകളിക്ക് മൂന്ന് വിധികർത്താക്കളും നൽകിയത് ഏകദേശം ഒരേ മാർക്ക്’; കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ വാങ്ങിയെന്ന ആരോപണം പൊളിയുന്നു!വിധികർത്താക്കളുടെ മൊഴി പുറത്ത്

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ വാങ്ങിയെന്ന ആരോപണം പൊളിയുന്നു. മാർഗം കളി മത്സരത്തിൽ അർഹിച്ചവർക്ക് തന്നെയാണ് ഒന്നാം സ്ഥാനം നൽകിയതെന്നാണ് വിധികർത്താക്കളുടെ മൊഴി. ഫലം അട്ടിമറിക്കാൻ…

2 months ago

കലോൽസവ കോഴ വിവാദം; എസ്എഫ്ഐ വീണ്ടും പ്രതിക്കൂട്ടിൽ! കത്തിക്കുത്ത് കേസിലെ പ്രതിവോളണ്ടിയറെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ വിവാദത്തിൽ എസ്എഫ്ഐ വീണ്ടും പ്രതിക്കൂട്ടിൽ. കത്തിക്കുത്ത് കേസിലെ പ്രതി വോളണ്ടിയറായി പ്രവർത്തിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എസ്എഫ്ഐയിൽ നിന്നും പുറത്താക്കിയ നെയ്യാറ്റിൻകര…

2 months ago

കലോത്സവ കോഴ ആരോപണം; എസ്എഫ്ഐയ്ക്ക് കുരുക്ക് മുറുകുന്നു! വെള്ളമോ ഭക്ഷണമോ നൽകാതെ മണിക്കൂറുകളോളം തടവിലാക്കി, മർദ്ദിച്ചു; വെളിപ്പെടുത്തലുമായി പ്രതികൾ

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം നേരിട്ട് വിധികർത്താവ് ജീവനൊടുക്കിയതിൽ എസ്എഫ്ഐയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രതികൾ. എസ്എഫ്ഐ പ്രവർത്തകർ മണിക്കൂറുകളോളം തടവിലാക്കിയെന്നും ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച്…

2 months ago

കലോത്സവത്തിന് കോഴ വാങ്ങി എന്നാരോപണം! എസ് എഫ് ഐ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത അദ്ധ്യാപകൻ കോഴ വാങ്ങി എന്നതിന് ഒരു തെളിവുമില്ലെന്ന് പോലീസ്

കൊച്ചി: കലോത്സവത്തിന് കോഴ വാങ്ങി എന്നാരോപിച്ച് എസ് എഫ് ഐ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത അദ്ധ്യാപകൻ കോഴ വാങ്ങി എന്നതിന് ഒരു തെളിവുമില്ലെന്ന് പോലീസ്. മാർഗംകളിയിലെ…

2 months ago

കോഴ ആരോപിച്ച് എസ് എഫ് ഐക്കാർ തടഞ്ഞുവച്ച് പോലീസിന് കൈമാറിയ അദ്ധ്യാപകൻ ആത്മഹത്യ ചെയ്തു! പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത് തെളിവില്ലാത്തതിനാൽ, അദ്ധ്യാപകൻന്റെ ജീവനെടുത്ത ആരോപണം എസ് എഫ് ഐ കെട്ടിച്ചമച്ചതോ?

കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട് കോഴ ആരോപിച്ച് എസ് എഫ് ഐക്കാർ തടഞ്ഞുവച്ച് പോലീസിന് കൈമാറിയ അദ്ധ്യാപകൻ ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂര്‍…

2 months ago

കേരള സർവകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘർഷം; എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ - കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ്…

2 months ago

ഇനി ബ്രാഹ്മണിക്കൽ ഹെജിമണിയുടെ കളിയാണ് ; ശിവൻകുട്ടിയെ വാരിയലക്കി ഹരീഷ് പേരടി !

സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയർന്നതിനെ തുടർന്ന്…

6 months ago

കലോത്സവ വേദിയിലെ അടുക്കളയിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ; ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിൽ

കോഴിക്കോട്: കലോത്സവ വേദിയുടെ അടുക്കളയിലും പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിലാണ് കലോത്സവ വേദിയിലെ അടുക്കളയിൽ പരിശോധന നടന്നത്. നാല് സ്ക്വാഡുകളായി…

1 year ago

സംസ്ഥാന സ്കൂൾ കലോത്സവം : കലോത്സവ വേദിയിൽ തെന്നിവീണ് മത്സരാര്‍ത്ഥിക്ക് പരിക്ക്, കോൽക്കളി മത്സരം താത്ക്കാലികമായി നിർത്തിവെച്ചു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിവസം തന്നെ കലോത്സവ വേദിയിൽ പ്രതിഷേധം. മത്സരാര്‍ത്ഥി കോല്‍ക്കളി വേദിയിലെ കാർപെറ്റിൽ തെന്നിവീണു. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. താത്ക്കാലികമായി മത്സരം…

1 year ago

പ്രതിഭാശലഭങ്ങൾ അരങ്ങുവാഴുന്ന സർഗ്ഗവസന്തത്തിലേക്ക് മിഴിതുറന്ന് കേരളം! അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു; മഹാമാരി അരങ്ങൊഴിയുമ്പോൾ കേരളത്തിന് മേളക്കൊഴുപ്പായി ഇനി അഞ്ചു ദിനരാത്രങ്ങൾ

കോഴിക്കോട്: 61മത് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട് ആരംഭിച്ചു. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ കലോത്സവ ദീപം…

1 year ago