Kamal Nath is Chief Minister in flux board in Madhya Pradesh despite losing government

ഭരണം നഷ്ടമായെങ്കിലും മദ്ധ്യപ്രദേശിൽ ഫ്ലക്സ് ബോർഡിൽ കമൽനാഥ് തന്നെ മുഖ്യമന്ത്രി, തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതോടെ കോൺഗ്രസ് ഓഫീസുകൾ ശൂന്യം

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ മദ്ധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് കമൽനാഥിന് അഭിവാദ്യമർപ്പിച്ച് ബാനർ. മുഖ്യമന്ത്രി സ്ഥാനത്തെത്തിയ കമൽനാഥിന് അഭിനന്ദനങ്ങൾ അറിയിച്ചായിരുന്നു ബാനർ.​ ഭോപ്പാലിലെ കോൺഗ്രസ്…

2 years ago