ചെന്നൈ: നടൻ കമലഹാസൻ ആശുപത്രിയിൽ. ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധന നടത്തുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ…
മെഗാ-ബ്ലോക്ക്ബസ്റ്റര്‍ 'വിക്രം' എന്ന ചിത്രത്തിന് ശേഷംകമൽഹാസനും വിജയസേതുപതിയും ഒന്നിക്കുന്നു. എച്ച് വിനോദുമായി നടന്‍ കൈകോര്‍ക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള സൂചന ഉദയനിധി സ്റ്റാലിന്‍ നല്‍കിയിരുന്നു. എച്ച് വിനോദ് അജിത്ത് നായകനാകുന്ന…
കമല്‍ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 2’ന്റെ ഷൂട്ടിംഗ് ഉടന്‍പുനരാരംഭിക്കും. എസ് ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണ്.…