KANYAKUMARI

വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ മോദി ഇന്ന് കന്യാകുമാരിയിലെത്തും; വിമാനമിറങ്ങുകതിരുവനന്തപുരത്ത്! കനത്ത സുരക്ഷയൊരുക്കി പോലീസ്

തിരുവനന്തപുരം: പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ്…

2 years ago

വൻ സുരക്ഷാവലയത്തിൽ കന്യാകുമാരി ! എട്ട് ജില്ലാ പോലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പോലീസുകാരെ വിന്യസിച്ചു ; വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനനിമഗ്നനാകുക 45 മണിക്കൂർ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാൻ എത്തുന്നതുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ സുരക്ഷ അതിശക്തമാക്കി. എട്ട് ജില്ലാ പോലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പോലീസുകാരെയാണ് കന്യാകുമാരിയില്‍ വിന്യസിച്ചിരിക്കുന്നത്. മൂന്നു…

2 years ago

എല്ലാം ശുഭം ! പാർട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു ! ധ്യാനത്തിന് മോദി കന്യാകുമാരിയിൽ

വിശ്വവിജയത്തിനായി വിവേകാനന്ദൻ പുറപ്പെട്ട വിവേകാനന്ദ പാറയിൽ മൂന്നാമൂഴം തുടങ്ങുംമുമ്പ് മോദി ധ്യാനത്തിനെത്തും I VIVEKANANDA ROCK

2 years ago

മാസങ്ങൾ നീണ്ട പ്രചാരണം അവസാനിച്ചാൽ രണ്ടു ദിവസത്തെ ധ്യാനത്തിന് പ്രധാനമന്ത്രി; ഇത്തവണ ധ്യാനമിരിക്കുക കന്യാകുമാരി വിവേകാനന്ദ പാറയിൽ; ജില്ലയിൽ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ പതിവ് പോലെ ധ്യാനമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ അദ്ദേഹം ഇതിനായി തെരെഞ്ഞെടുത്തിരിക്കുന്നത് കന്യാകുമാരി ജില്ലയിലെ വിവേകാനന്ദ പാറയാണ്. ഈ മാസം…

2 years ago

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു ! ദുരന്തത്തിനിരയായത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘം

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹപാഠിയുടെ സഹോദരന്റെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തിരുച്ചിറപ്പള്ളിയിൽനിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ലെമൂർ (ഗണപതിപുരം)…

2 years ago

തമിഴ്‍നാട്ടിൽ തീ പാറും പോരാട്ടം !

തമിഴ്‌നാട്ടിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ജനങ്ങൾ !

2 years ago

കന്യാകുമാരി ജില്ലയിലെ പത്തുകാണി വനമേഖലയിൽ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു; ആനകൾ കൂട്ടംകൂടി നിൽക്കുന്നതിനാൽ മൃതദേഹം എടുക്കാനാവാതെ വനംവകുപ്പും പോലീസും കാത്തുനിന്നത് മണിക്കൂറുകൾ!

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ വിളവൻകോട് പത്തുകാണി വനമേഖലയിൽ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു. വീടിന് സമീപം കുടിവെള്ള പൈപ്പ് നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന മധുവാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.…

2 years ago

ത്രിവേണി സംഗമത്തിൽ നിമഞ്ജനത്തോടെ പ്രപഞ്ചയാഗത്തിന്റെ ചടങ്ങുകൾക്ക് പരിസമാപ്‌തി; സകലദിക്കുകളിലും ചർച്ചാവിഷയമായ യാഗം ചരിത്രത്തിലേക്ക്; ആചാര്യസമൂഹത്തിന് നന്ദിപറഞ്ഞ് പൗർണ്ണമിക്കാവ്

മായാത്ത സ്മരണകളും മറയാത്ത അനുഭവങ്ങളുമായി ഏഴു ദിവസം നീണ്ടുനിന്ന പൗർണമിക്കാവ് പ്രപഞ്ച യാഗം പൂർത്തിയായി. മധ്യപ്രദേശിലെ ഉജ്ജയിൻ, മധ്യപ്രദേശ് മഹാകാളി ക്ഷേത്രം, ആസാമിലെ കാമാഖ്യാ ക്ഷേത്രം ,…

3 years ago

തമിഴ്‌നാട്ടിൽ മണ്ടക്കാട്ട് ക്ഷേത്രത്തിൽ ഹൈന്ദവ സംഘടനകളുടെ പരിപാടികൾക്ക് വിലക്ക് ; ഭക്തജനങ്ങൾ റോഡ് ഉപരോധിച്ചു, പ്രതിഷേധം ശക്തം

നാഗർകോവിൽ : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടക്കാട്ട് ദേവീ ക്ഷേത്രത്തിൽ ഹിന്ദു സംഘടകൾക്ക് വിലക്കേർപ്പെടുത്തി. കന്യാകുമാരി ദേവസ്വത്തിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.…

3 years ago

വിവേകാനന്ദ ചൈതന്യം നിറഞ്ഞുനിൽക്കുന്ന വിവേകാന്ദ പാറ

കന്യാകുമാരി...എത്ര പോയാലും കണ്ടുതീരാത്ത നാട്. കടലും തീരവും കടലുകളുടെ സംഗമവും ക്ഷേത്രങ്ങളും ഒക്കെയുള്ള ഒരിടം. ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിലെ പശ്ചിമ-പൂർവ്വ ഘട്ടങ്ങളുടെ സംഗമഭൂമി കൂടിയാണ്. എണ്ണിത്തീർക്കുവാൻ…

4 years ago