karipur airport

34 കിലോ ഹൈബ്രിഡ് കഞ്ചാവ് ! 15 കിലോയോളം കേക്കിലും ക്രീം ബിസ്കറ്റിലും കലർത്തിയ രാസ ലഹരി ! കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 3 സ്ത്രീകള്‍ പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി 3 സ്ത്രീകള്‍ എയര്‍ കസ്റ്റംസ്സിന്റെ പിടിയിലായി. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ (40),…

7 months ago

കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്ക്പിഴ ചുമത്തുമെന്ന്ബോർഡ്;പ്രതിഷേധങ്ങൾക്കൊടുവിൽഅധികൃതർ പിൻവാങ്ങി!

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്ക് ഏർപ്പെടുത്തി.വിലക്ക് ലംഘിച്ച് അകത്ത് പ്രവേശിച്ചാൽ 500 രൂപ പിഴ ഇടാക്കുമെന്ന ബോർഡ് സ്ഥാപിച്ചതോടെ ഓട്ടോറിക്ഷകളോടുള്ള അവഗണനയ്ക്കെതിരെ ഡ്രൈവർമാരും യാത്രക്കാരും രംഗത്തെത്തി,…

1 year ago

കസ്റ്റംസ് നോട്ടിഫൈഡ് ഏരിയയിൽ പോലീസിന്റെ ഇടിമുറി എന്തിന് ? KARIPUR AIRPORT

പി വി അൻവർ പറഞ്ഞതിൽ സത്യമുണ്ടെന്നതിന് തെളിവ് ? പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘം ഉടൻ പിടിയിൽ ? GOLD SMUGGLING CASE

1 year ago

വിമാനത്താവളം വഴി സ്വർണ്ണം കടത്തിയത് 60 തവണ; പിന്നിൽ പ്രവർത്തിച്ചത് ഉന്നത ഉദ്യോഗസ്ഥർ; ഒടുവിൽപിടി വീണു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘം പിടിയിൽ. സിഐഎസ്എഫ് അസി. കമൻഡാന്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സിഐഎസ്എഫ് അസി.…

2 years ago

കരിപ്പൂർ വിമാനത്താവളം: റണ്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതില്‍ കടുത്ത അതൃപ്തിയറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ കത്ത്; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന് മുന്നറിയിപ്പ്

ദില്ലി : കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതില്‍ കടുത്ത അതൃപ്തിയറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കത്ത്.…

2 years ago

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ഒരു കോടി രൂപയുടെ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.…

3 years ago

കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാകുന്നു..! 1.15കോടി രൂപയുടെ സ്വർണവുമായി കസ്റ്റംസ് പിടിച്ചത് ദമ്പതികളെ

മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാവുകയാണ്.ഓരോ ദിവസവും അറസ്റ്റിലാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.അടിവസ്ത്രത്തിൽ തുടങ്ങി സാനിറ്ററി നാപ്കിനുകളിൽ വരെ സ്വർണം കടത്തുന്നതിലെ ബുദ്ധി അങ്ങനെ നീണ്ട് പോവുകയാണ്.ദിനംപ്രതി അറസ്റ്റ്…

3 years ago

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽ നിന്നും സ്വർണ്ണവും പണവും നഷ്ടമാവുന്നത് തുടർകഥ; പോലീസ് സ്റ്റേഷനിൽ പരാതികൾ നിറയുന്നു; ‘അന്വേഷണം നടക്കുന്നു’ എന്ന പല്ലവി തുടർന്ന് പോലീസ്!

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടപ്പെടുന്നത് തുടരുന്നു. ഹജ്ജ് തീർത്ഥാടനത്തിന് പോയ നാദാപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപയാണ്. പരാതികളിൽ…

3 years ago

കസ്റ്റംസിനെ വെട്ടിച്ച് കുവൈറ്റിൽ നിന്ന് കരിപ്പൂർ വഴി സ്വണ്ണക്കടത്ത്; മലപ്പുറം സ്വദേശി സാലിം പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര…

3 years ago

പണി പോയി ! കരിപ്പൂരിലെ 10 കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി കേന്ദ്രസർക്കാർ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ CBI യും DRI യും കഴിഞ്ഞ വർഷം നടത്തിയ റെയ്‌ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്ത…

3 years ago