karipur airport

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട! ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശിനി അസ്മാബീവി പിടിയിൽ

മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപയുടെ സ്വർണ്ണവുമായി യുവതി പിടിയിൽ.എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിനി കണ്ടൻപ്ലാക്കിൽ അസ്മാബീവി (32) ആണ്…

1 year ago

കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്ത്;12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ സിബിഐ കുറ്റപത്രം

കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്തിന് കൂട്ടുനിന്ന 12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽകുറ്റപത്രം സമർപ്പിച്ച് സിബിഐ.ഇവരെക്കൂടാതെ കാസർകോട് സ്വദേശികളായ 17 പേരടങ്ങുന്ന കള്ളക്കടത്തു സംഘം ഉൾപ്പടെ 30 പേർക്കെതിരേയാണ്…

1 year ago

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട;റിയാദില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ

മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണ വേട്ട. 865 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. റിയാദില്‍ നിന്നെത്തിയ കോഴിക്കോട് താമരശേരി സ്വദേശി അനീഷാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. ഇയാളിൽ നിന്നും…

1 year ago

സ്വർണ്ണവേട്ട!;കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 850 ഗ്രാം സ്വർണ്ണം കണ്ടെത്തി ;കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷാഫിൽ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. 850 ഗ്രാം സ്വർണ്ണമിശ്രിതമാണ് കണ്ടെത്തിയത്.സംഭവത്തിൽ മസ്കറ്റിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷാഫിൽ എന്ന യാത്രക്കാരൻ പിടിയിലായി.…

1 year ago

പത്തൊമ്പതുകാരിയുടെ സ്വർണ്ണക്കടത്ത്;സുഹൃത്തുക്കളിൽ ഒരാൾ കൈമാറിയതെന്ന് മൊഴി; കസ്റ്റംസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ പത്തൊമ്പതുകാരി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കൊണ്ട് വന്ന സംഭവത്തിൽ കസ്റ്റംസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.പോലീസ് കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയാൽ മാത്രമേ കസ്റ്റംസിന് കേസ്…

1 year ago

കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്;കാസർകോ‍ട് സ്വദേശി ഷഹല പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച 19 കാരി പിടിയിൽ.കാസർകോ‍ട് സ്വദേശി ഷഹലയാണ് കസ്റ്റഡിയിലായത്. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വർണ്ണമാണ് പെൺകുട്ടി…

1 year ago

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട;വയറിനകത്ത് സ്വർണ്ണ മിശ്രിതമടങ്ങിയ 4 ക്യാപ്സ്യൂളുകൾ കണ്ടെത്തി;അബ്ദുൽ മജീദ് പിടിയിൽ

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട.പ്രതിയുടെ വയറിനകത്ത് നിന്നുംസ്വർണ്ണ മിശ്രിതമടങ്ങിയ നാല് ക്യാപ്സ്യൂളുകൾ കണ്ടെത്തി.സംഭവത്തിൽ ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് നടവയൽ സ്വദേശി അബ്ദുൽ മജീദ്…

1 year ago

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം കടത്താൻ ശ്രമം;മഞ്ചേരി സ്വദേശി താഹിർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച മഞ്ചേരി സ്വദേശി താഹിർ പിടിയിൽ.ഇയാളുടെ പക്കൽ നിന്നും ഒരു കിലോ സ്വർണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.വിമാനത്താവളത്തിന്റെ പരിസരത്ത് നിന്നാണ്…

1 year ago

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം;52 ലക്ഷം രൂപയുടെ സ്വർണ്ണവുമായി ഷംസുദ്ദീൻ അറസ്റ്റിൽ

മലപ്പുറം:കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച വില്ല്യാപ്പള്ളി സ്വദേശി ഷംസുദ്ദീൻ അറസ്റ്റിൽ.പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 52 ലക്ഷം രൂപ വില വരുമെന്ന് പോലീസ്…

1 year ago

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണക്കടത്ത് വേട്ട;പിടിച്ചെടുത്തത് 67 ലക്ഷത്തിന്റെ സ്വർണം

കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണക്കടത്ത് വേട്ട.പിടികൂടിയത് അറുപത്തി ഏഴു ലക്ഷത്തിന്റെ സ്വർണം. രണ്ടു വ്യത്യസ്ഥ കേസുകളിലായി മൊത്തം 1.3 കിലോ തൂക്കം വരുന്ന സ്വർണ…

2 years ago