karipur airport

വിമാനത്താവളം വഴി സ്വർണ്ണം കടത്തിയത് 60 തവണ; പിന്നിൽ പ്രവർത്തിച്ചത് ഉന്നത ഉദ്യോഗസ്ഥർ; ഒടുവിൽപിടി വീണു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘം പിടിയിൽ. സിഐഎസ്എഫ് അസി. കമൻഡാന്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സിഐഎസ്എഫ് അസി.…

7 months ago

കരിപ്പൂർ വിമാനത്താവളം: റണ്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതില്‍ കടുത്ത അതൃപ്തിയറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ കത്ത്; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന് മുന്നറിയിപ്പ്

ദില്ലി : കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതില്‍ കടുത്ത അതൃപ്തിയറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കത്ത്.…

10 months ago

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ഒരു കോടി രൂപയുടെ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.…

11 months ago

കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാകുന്നു..! 1.15കോടി രൂപയുടെ സ്വർണവുമായി കസ്റ്റംസ് പിടിച്ചത് ദമ്പതികളെ

മലപ്പുറം: കരിപ്പൂരിൽ സ്വർണ്ണക്കടത്ത് തുടർക്കഥയാവുകയാണ്.ഓരോ ദിവസവും അറസ്റ്റിലാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.അടിവസ്ത്രത്തിൽ തുടങ്ങി സാനിറ്ററി നാപ്കിനുകളിൽ വരെ സ്വർണം കടത്തുന്നതിലെ ബുദ്ധി അങ്ങനെ നീണ്ട് പോവുകയാണ്.ദിനംപ്രതി അറസ്റ്റ്…

12 months ago

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽ നിന്നും സ്വർണ്ണവും പണവും നഷ്ടമാവുന്നത് തുടർകഥ; പോലീസ് സ്റ്റേഷനിൽ പരാതികൾ നിറയുന്നു; ‘അന്വേഷണം നടക്കുന്നു’ എന്ന പല്ലവി തുടർന്ന് പോലീസ്!

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടപ്പെടുന്നത് തുടരുന്നു. ഹജ്ജ് തീർത്ഥാടനത്തിന് പോയ നാദാപുരം സ്വദേശിക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപയാണ്. പരാതികളിൽ…

1 year ago

കസ്റ്റംസിനെ വെട്ടിച്ച് കുവൈറ്റിൽ നിന്ന് കരിപ്പൂർ വഴി സ്വണ്ണക്കടത്ത്; മലപ്പുറം സ്വദേശി സാലിം പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര…

1 year ago

പണി പോയി ! കരിപ്പൂരിലെ 10 കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി കേന്ദ്രസർക്കാർ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ CBI യും DRI യും കഴിഞ്ഞ വർഷം നടത്തിയ റെയ്‌ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്ത…

1 year ago

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട!പിടിച്ചെടുത്തത് മൂന്ന് കിലോ സ്വർണ്ണം !

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽ നിന്നെത്തിയ മഞ്ചേരി സ്വദേശികളായ രണ്ടു യാത്രക്കാരിൽ…

1 year ago

ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം തട്ടാന്‍ ശ്രമം;കരിപ്പൂരിൽ 6 പേർ പിടിയിൽ

കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തിൽ : ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം തട്ടാന്‍ ശ്രമം. സംഭവത്തിൽ 6 പേർ പിടിയിൽ.പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍,…

1 year ago

പേനയുടെ റീഫിലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം;കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട.ദുബായിൽ നിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ…

1 year ago