കാസര്‍കോട്: ജില്ലയില്‍ മൂന്നിടങ്ങളിലായി 57 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു. നീലേശ്വരത്തും കാസര്‍കോട് നഗരത്തിലും പുലിക്കുന്നിലുമായി നാല് പേര്‍ അറസ്റ്റിലായി. പുലിക്കുന്നില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ്…
കാസർഗോഡ്: ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ സ്ട്രെച്ചറിൽ ചുമന്ന് ചുമട്ടു തൊഴിലാളികൾ. കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് സംഭവം. ഒരു മാസം മുമ്പാണ് ലിഫ്റ്റ് തകരാറിലായത്. എന്നാൽ…
കാസര്‍കോട്:പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പോലീസ്…
കാസർഗോഡ്:ഭക്ഷ്യവിഷബാധയെത്തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ്…
കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന്പേർ കസ്റ്റഡിയിൽ.കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.…
കാസർകോട്: ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ കുമ്പളയിലെ അനന്തപത്മനാഭ തടാക ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്ന ബബിയ എന്ന മുതല ഇന്നലെയാണ് അന്തരിച്ചത്. ഞായറാഴ്ച രാത്രിയാണ് മുതല മരണപ്പെട്ടത്.…
കാസർകോട് പരപ്പയിൽ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 17 കാരിയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പെയാണ് പെണ്‍കുട്ടി…