kasargode

കാസർഗോഡ് അനന്തപുരം ക്ഷേത്രത്തിലെ ഭക്തമനസ്സുകളിലെ അദ്‌ഭുതം ‘ബബിയ’ ഓർമ്മയായി’ ; അന്ത്യം ഇന്നലെ രാത്രി; പൊതുദർശനത്തിന് ശേഷം സംസ്കാരം

കാസർകോട്: ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ കുമ്പളയിലെ അനന്തപത്മനാഭ തടാക ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്ന ബബിയ എന്ന മുതല ഓര്‍മ്മയായി. ഞായറാഴ്ച രാത്രിയാണ് മുതല മരണപ്പെട്ടത്. 77…

3 years ago

തെരുവുനായപേടി! മദ്രസ വിദ്യാർത്ഥികളെ സംരക്ഷിക്കാനായി തോക്കുമായി അകമ്പടി യാത്ര; രക്ഷിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

കാസര്‍കോട്: തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ്…

3 years ago

സ്വർണ്ണപ്രശ്നത്തിൽ ക്ഷേത്രത്തിനു തൊട്ടടുത്ത പറമ്പിൽ ശിവക്ഷേത്രം മണ്മറഞ്ഞ് കിടക്കുന്നതായി തെളിഞ്ഞു; തുടർന്ന് പറമ്പിൽ ഖനനം നടത്തിയ നാട്ടുകാർ കണ്ടത് അദ്‌ഭുതക്കാഴ്ച; കണ്ടെത്തിയത് ആയിരത്തിലേറെ വർഷം പഴക്കമുള്ള ശിവലിംഗവും ക്ഷേത്രാവശിഷ്ടങ്ങളും

കാസർകോട്: ക്ലായിക്കോട് വീരഭദ്രസ്വാമി ക്ഷേത്രത്തിനു സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗവും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി. 800 മുതൽ 1200 വർഷം വരെ പഴക്കമുണ്ടാകും ശിവലിംഗത്തിനെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ക്ഷേത്രത്തിൽ…

3 years ago

ലഹരി കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ; കഞ്ചാവും എംഡിഎംഎയും നീലേശ്വരത്ത് ഇന്നോവ കാറിൽ നിന്ന് പിടിച്ചെടുത്തു

കാസർകോട്: നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട. കഞ്ചാവും മാരക ലഹരിമരുന്നുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി സ്വദേശി നിഷാം (32), കണ്ണൂർ സ്വദേശി മുഹമ്മദ്…

3 years ago

കാസര്‍ഗോഡ് മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടി; മലയോര ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു

കാസര്‍ഗോഡ്: മാലോം ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മരുതോം – മാലോം മലയോര ഹൈവേയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലയോര…

3 years ago

മഞ്ചേശ്വരത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം

കാസർകോട്: മഞ്ചേശ്വരത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. സർക്കിൾ ഇൻസ്‌പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ, എക്‌സൈസ് ഡ്രൈവർ ദിജിത്ത് എന്നീ മൂന്ന്…

4 years ago

ഷവർമ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ച സംഭവം; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും, സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകും

കൊച്ചി: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് ഒരാൾ മരിച്ച സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. കാസർഗോഡ് ഐഡിയൽ കൂൾ ബാറിൽ നിന്നും…

4 years ago

ഷവർമ അപകടകാരിയാകുന്നതെങ്ങനെ ? | Public Opinion

ഷവർമ അപകടകാരിയാകുന്നതെങ്ങനെ ?   https://youtu.be/dRB5SXTrC1A

4 years ago

കാസർഗോട്ടെ ഷവർമ ഭക്ഷ്യവിഷബാധ;ഒരാൾ മരിച്ചു, 3 പേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍, ഒരു കുട്ടിയുടെ നില ഗുരുതരം

കണ്ണൂര്‍: കാസർഗോഡ് ചെറുവത്തൂരിലെ ഒരു കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കഴിയുന്ന മൂന്നുപേര്‍ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയില്‍. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില…

4 years ago

നിരോധന ഉത്തരവ് പിൻവലിച്ച നടപടിക്ക് പിന്നാലെ കാസർഗോഡ് ജില്ലാ കളക്ടർ അവധിയിലേക്ക്; വ്യക്തിപരമായ കാരണങ്ങളാലാണെന്ന് വിശദീകരണം

കാസർഗോഡ്: കാസർഗോഡ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിലേക്ക് പോകുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് കളക്ടർ നൽകുന്ന വിശദീകരണം. നാളെ മുതൽ ഫെബ്രുവരി…

4 years ago