Kashmir

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; അൽ ഖ്വയ്ദ ഭീകരരെ വധിച്ച് സുരക്ഷാ സേന; കൊലപ്പെടുത്തിയത് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചവരെ

ജമ്മുകശ്മീർ: അൽ ഖ്വയ്ദ ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്ത്‌നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം കൊലപ്പെടുത്തിയത്.ഫയാസ് കുമാർ, ഓവൈസ് ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.…

2 years ago

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; ഇസ്‌ലാമിക മതഭ്രാന്തന്മാർ മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുന്നേ അടച്ചുപൂട്ടിയ തീയറ്ററുകൾക്ക് പകരം കശ്മീരിൽ വരുന്നത് ആധുനിക മൾട്ടി പ്ലക്‌സ്‌ തീയറ്ററുകൾ; മതഭ്രാന്തിൽ നിന്ന് സംസ്ഥാനം കലാ സാംസ്കാരിക രംഗത്തേക്ക് ചുവടുവയ്ക്കുന്നു

ശ്രീനഗർ: ഇസ്‌ലാമിക ഭീകരവാദത്തിന്റെ ഇരയായിരുന്ന കശ്മീരിൽ മുപ്പത്തിരണ്ടുവര്‍ഷത്തിനുശേഷം വീണ്ടും ബിഗ് സ്‌ക്രീനില്‍ സിനിമാസ്വാദനത്തിന് അവസരമൊരുങ്ങുന്നു. ശ്രീനഗറിലെ ആദ്യ മള്‍ട്ടിപ്ലെക്‌സ് തിയേറ്റര്‍ ഈ മാസം തുറക്കും. ശിവ്പോരയില്‍ മൂന്നുപ്രദര്‍ശനശാലകളിലായി…

2 years ago

കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ആക്രമണം; രണ്ട് സഹോദരന്മാർക്ക് നേരെ വെടിയുതിർത്ത് ഭീകരർ ; ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം. കശ്മീരി പണ്ഡിറ്റുകളായ രണ്ട് സഹോദരന്മാരെ ഭീകരർ വെടിവെച്ച് വീഴ്‌ത്തി. ഷോപ്പിയാനിലെ ഛോട്ടിഗാമിലാണ് സംഭവം. സുനിൽ കുമാർ, പിന്റു കുമാർ…

2 years ago

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഗ്രനേഡ് ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥനടക്കം പരിക്ക്, ആക്രമണം നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ

ജമ്മു: കശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ടിടത്തായുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിക്കും പരിക്കേറ്റു. ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം നടന്നത്. ബുദ്ഗാം ജില്ലയിൽ അക്രമികൾ…

2 years ago

പാകിസ്ഥാന്റെ കടന്നു കയറ്റത്തിനെതിരെ വ്യാപക പ്രതിഷേധം; ഭരണഘടനയിലെ 15-ാം ഭേദഗതിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ച് മേഖലയിലെ ജനങ്ങൾ

മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിന്റെ ഭരണഘടനാ പദവി എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനെതിരെ യുണൈറ്റഡ് കശ്മീർ പീപ്പിൾസ് പാർട്ടി രംഗത്ത്.പാകിസ്ഥാന്റെ കടന്നു കയറ്റത്തിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ് പ്രദേശം.…

2 years ago

ലോക നേതാക്കളെ സ്വീകരിക്കാനൊരുങ്ങി കശ്മീർ; 2023 ലെ ജി 20 ഉച്ചകോടിക്ക് കശ്മീർ ആതിഥേയത്വം വഹിക്കുമെന്ന് ലെഫ്റ്റനെന്റ് ഗവർണ്ണർ; ഇത് നല്ല തുടക്കമെന്ന് കശ്മീർ ജനത

ശ്രീനഗർ: 2023 ലെ ജി 20 ഉച്ചകോടിക്ക് വേദിയാകാനൊരുങ്ങി ജമ്മു കശ്മീർ. ചരിത്രത്തിലാദ്യമായി അന്താരാഷ്‌ട്ര ഉച്ചകോടിക്ക് വേദിയാകാൻ പോകുന്ന കശ്മീർ ഇതുസംബന്ധിച്ച ഒരുക്കങ്ങൾക്കായി അഞ്ചംഗ വിദഗ്ധ സമിതിയെ…

2 years ago

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഷോപ്പിയാനിലെ ഷിർമൽ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ ഷിർമൽ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടുന്നത്. ഇപ്പോഴും സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. ഷോപ്പിയാനിൽ വച്ച് ഒരു…

2 years ago

കാശ്മീരിൽ ഇസ്രായേൽ മോഡൽ നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രം ഭീകരരെ ദയാരഹിതമായി അടിച്ചൊതുക്കും| KASHMIR

കാശ്മീരിൽ ഇസ്രായേൽ മോഡൽ നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്രം ഭീകരരെ ദയാരഹിതമായി അടിച്ചൊതുക്കും| KASHMIR ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം രൂക്ഷം. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ…

2 years ago

കാശ്മീരിൽ വീണ്ടും ക്രൂരത; പട്ടാപ്പകൽ കശ്മീരി പണ്ഡിറ്റായ അദ്ധ്യാപികയെ വെടിവെച്ചു കൊന്ന് ഭീകരർ

ശ്രീനഗർ: ജമ്മു കശ്മീരിൽ പട്ടാപ്പകൽ കശ്മീരി പണ്ഡിറ്റായ അദ്ധ്യാപികയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. കുൽഗാം സ്വദേശിനിയായ രജ്‌നി ആണ് കൊല്ലപ്പെട്ടത്. ഗോപാൽപോര ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയാണ് രജ്‌നി.…

2 years ago