ന്യൂയോര്‍ക്ക്: കൊവിഡുമായി ബന്ധപ്പെട്ടുണ്ടായ അപൂര്‍വരോഗത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അഞ്ച് വയസുകാരി മരിച്ചു. ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കവാസാക്കി രോഗ ബാധയോട് സദൃശ്യമുള്ള മറ്റൊരു രോഗമാണ്…