kerala blasters fc

പുത്തൻ മുന്നേറ്റനിര താരം ജോഷ്വ പരിക്കേറ്റ് പുറത്ത്; ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി

കൊച്ചി : പ്രീസീസൺ മത്സരങ്ങൾക്കൊരുങ്ങവേ കേരള ബ്ലാസ്റ്റേഴ്സിനു വമ്പൻ തിരിച്ചടി. രണ്ടു വർഷത്തെ കരാറിൽ ടീമിൽ ചേർന്ന പുത്തൻ മുന്നേറ്റനിര താരമായ ജോഷ്വ സത്തിരിയുടെ സേവനം ഇന്ത്യൻ…

10 months ago

സഹലിനായി കോടികളെറിയാൻ ബഗാൻ റെഡി; ആരാധകരുടെ പ്രിയതാരത്തെ വിൽക്കുമോ ബ്ലാസ്റ്റേഴ്‌സ് ?

കൊച്ചി : മധ്യനിരയിലെ അഭിവാജ്യ ഘടകവും മലയാളി താരവുമായ സഹൽ അബ്ദുൽ സമദിനെ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ എതിരാളികളായ മോഹന്‍ ബഹാന്‍…

10 months ago

ചരിത്രമെഴുതി കേരള ബ്ലാസ്‌റ്റേഴ്‌സ്‌! ഇനിമുതൽ സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബ് എന്ന ബഹുമതി ബ്ലാസ്റ്റേഴ്സിന് സ്വന്തം

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് സ്വന്തമാക്കി കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ്. സമൂഹ മാദ്ധ്യമങ്ങളിൽ ലോകത്തിലേറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍…

11 months ago

മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിന് ആശങ്ക; ലൂണയ്ക്ക് പിന്നാലെ ഇവാൻ കലിയുഷ്‌നിയും ബ്ലാസ്‌റ്റേഴ്‌സ് വിട്ടതായി റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ യുക്രൈൻ സൂപ്പർതാരം ഇവാന്‍ കലിയുഷ്‌നി ടീം വിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. നിലവിൽ സൂപ്പര്‍ കപ്പ് ടൂർണമെന്റിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ടീമില്‍ അംഗമായ കലിയുഷ്‌നി…

1 year ago

ഇന്ന് തീപാറും പോരാട്ടം: കേരള ബ്ലാസ്‌റ്റേഴ്‌സും മുംബൈയും നേര്‍ക്കുനേര്‍; തോറ്റാൽ സെമി സാധ്യത അവസാനിക്കും

വാസ്‌കോ: ഐ.എസ്.എല്ലില്‍ സെമി ലക്ഷ്യമിട്ടിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിനും ഇന്ന് മുംബൈ സിറ്റി എഫ്.സിയെ നേരിടും. മുംബൈയുമായുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ 30 പോയിന്റോടെ…

2 years ago

ഹാട്രിക്ക് വിജയം ജയം നേടാനാവാതെ ബ്ലാസ്റ്റേഴ്സ്; ജംഷഡ്‌പൂരിനെതിരെ കൊമ്പന്മാർക്ക് സമനില

വാസ്‌കോ ഡ ഗാമ: ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്– ജാംഷഡ്പൂർ എഫ്സി മത്സരം സമനിലയിൽ. ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില…

2 years ago

ഐഎസ്എല്ലിൽ ആദ്യ ജയം സ്വന്തമാക്കി മഞ്ഞപ്പട; ഒഡീഷ എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്

പനാജി: സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചെത്തിയ ഒഡിഷയെ വിദേശ…

2 years ago

മഞ്ഞപ്പടയ്ക്ക് ഇനി പുതിയ ആശാൻ; ബ്ലാസ്റ്റേഴ്സിന്റെ അമരത്ത് സെര്‍ബിയക്കാരൻ ‘ഇവാന്‍ വുകോമനോവിച്ച്’

കൊച്ചി: പുതിയ സീസണ്‍, പുതിയൊരു പരിശീലകന്‍, ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ നയം. മഞ്ഞപ്പടയുടെ അമരക്കാരനായി ഇത്തവണയെത്തിയിരിക്കുന്നത് സെര്‍ബിയന്‍ ഫുട്ബോള്‍ മാനേജരായ ഇവാന്‍ വുകോമനോവിച്ചാണ്. ബെല്‍ജിയം, സ്ലൊവാക്യ,…

3 years ago

ഡേ,ബ്ലാസ്റ്റേഴ്‌സേ,ആ ഗോകുലത്തെ കണ്ട് പഠിക്ക്…

ഐ​ലീ​ഗി​ൽ ചെ​ന്നൈ സി​റ്റി​യെ വീ​ഴ്ത്തി ഗോ​കു​ലം കേ​ര​ള എ​ഫ്സി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ഗോ​കു​ല​ത്തി​ന്‍റെ ജ​യം. ഇ​തോ​ടെ കോ​ഴി​ക്കോ​ട്ട് വ​ന്ന് ത​ങ്ങ​ളെ തോ​ൽ​പ്പി​ച്ച​തി​നു​ള്ള ക​ടം ഗോ​കു​ലം വീ​ട്ടി.…

4 years ago