വാസ്‌കോ: ഐ.എസ്.എല്ലില്‍ സെമി ലക്ഷ്യമിട്ടിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിനും ഇന്ന് മുംബൈ സിറ്റി എഫ്.സിയെ നേരിടും. മുംബൈയുമായുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ 30 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 31 പോയിന്റോടെ മുംബൈ നാലാം സ്ഥാനത്തും. കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവെച്ച ബ്ലാസ്‌റ്റേഴ്‌സിന്റെ മുംബൈയുമായുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്.
മുംബൈയുടെ എല്ലാ തന്ത്രങ്ങളേയും നീക്കങ്ങളേയും തുടക്കത്തിലേ നിഷ്പ്രഭമാക്കിയാല്‍ മഞ്ഞപ്പടക്ക് അനായാസം പ്ലേ ഓഫ് സ്വപ്‌നം കാണാം. സീസണില്‍ ഉടനീളം ഫോമില്‍ കളിച്ച ലൂണ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുറുപ്പുചീട്ട്. ഇന്നത്തെ മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തുകയും, അടുത്ത മത്സരത്തില്‍ എഫ്.സി ഗോവയെ തോൽപ്പിക്കുകയും ചെയ്‌താൽ ബ്ലാസ്റ്റേഴ്‌സിന് അനായാസം പ്ലേ ഓഫിലേക്ക് കയറാം. നിലവില്‍ ഹൈദരാബാദും ജംഷഡ്പ്പൂരും മാത്രമാണ് സെമി ഉറപ്പാക്കിയവര്‍.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…