kerala government

തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രി; ഉളുപ്പുണ്ടെങ്കിൽ പിണറായി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതോടെ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതി നടത്തിയത്…

4 years ago

ഫയല്‍ മാത്രം കത്തുന്ന മാജിക്കുമായി ടീം പിണറായി. സാനിറ്റൈസര്‍ എന്തേ കത്താത്തെ എന്ന് ഫോ​റ​ൻ​സി​ക്?

ഫയല്‍ മാത്രം കത്തുന്ന മാജിക്കുമായി ടീം പിണറായി. സാനിറ്റൈസര്‍ എന്തേ കത്താത്തെ എന്ന് ഫോ​റ​ൻ​സി​ക്?

4 years ago

വിവാദങ്ങൾക്കിടെയിലും ധൂർത്തിന് ഒരു കുറവുമില്ല;കേസിൽ നിന്ന് ഊരാൻ തന്ത്രങ്ങൾ തേടി പുതിയ നിയമകാര്യ സെൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമകാര്യ സെല്‍ രൂപീകരിച്ചു. ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എം. രാജേഷാണ് സെല്ലിന്റെ തലവന്‍. കേസ് നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന് വിപുലമായ…

4 years ago

മടിയില്‍ കനമുള്ളത് കൊണ്ടാണോ സിബിഐയെ തടയിടാൻ സര്‍ക്കാര്‍ ശ്രമിക്കുന്നത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ സി.ബി.ഐ. അന്വേഷണം തടയാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ നീക്കം. നിയമ സെക്രട്ടറിയുടെ പക്കല്‍ ഇതുമായി…

4 years ago

ഒടുവില്‍ പ്രഖാപിച്ചു; ലൈഫ് മിഷൻ പദ്ധതി ഇടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി ഇടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. റെഡ്ക്രസന്റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. ലൈഫ് പദ്ധതിയില്‍ നാലേകാല്‍കോടി രൂപ…

4 years ago

ഓഫാക്കാത്ത വിവാദ ഫാൻ

ഓഫാക്കാത്ത വിവാദ ഫാൻ സി സി ടിവികൾ നേരത്തേ എടുത്തു മാറ്റി

4 years ago

കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ദില്ലി : കേരളത്തില്‍ കോവിഡ് രോഗചികിത്സയെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. രോഗവുമായി ബന്ധപ്പെട്ട ഒരു പഠനവും സംസ്ഥാനത്ത്…

4 years ago

പ്രവാസികൾക്ക് 5000 രൂപ ധനസഹായം , അപേക്ഷതീയതി നീട്ടി

തിരുവനന്തപുരം : കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി.5000 രൂപയാണ് ധനസഹായമായി ലഭിക്കുക. ലോക്ക്ഡൗണിനെ തുടര്‍ന്ന്…

4 years ago

കേരള സർക്കാരും, പ്രതിപക്ഷവും പ്രവാസികളെ തെറ്റിദ്ധരിപ്പിക്കുന്നു;കെ സുരേന്ദ്രൻ

തിരുവനന്തപുരം:വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പ്രവാസികള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്ന പ്രസ്താവനുകളുമായി സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും രംഗത്തുവരുന്നത് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍…

4 years ago

ജേക്കബ് തോമസിനെ വിടാൻ ഭാവമില്ല

തി​രു​വ​ന​ന്ത​പു​രം : അ​ന​ന​ധി​കൃ​തമായി സ്വ​ത്ത് സ​മ്പാദി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ മു​ന്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി. അ​ടു​ത്ത മാ​സം 30 ന് ​സ​ര്‍​വീ​സി​ല്‍​നി​ന്നും വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ്…

4 years ago