kerala government

ഇനി മുതൽ ആരും ''താഴ്മയായി അപേക്ഷിക്കണ്ട' ; പദം തിരുത്തി സർക്കാർ തിരുവനതപുരം ; അപേക്ഷാ ഫോറങ്ങളില്‍ ഇനി മുതല്‍ താഴ്മയായി അപേക്ഷിക്കുന്നു എന്ന പദം ഉണ്ടാകില്ലെന്ന്…

2 years ago

സംസ്ഥാനത്ത് നാളെ മുതൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കില്ല

തിരൂപന്തപുരം ; സംസ്ഥാനത്ത് നാളെ (ഞായറാഴ്ച്ച) റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു. 28, 29 ദിനങ്ങളില്‍ ദേശിയ പണിമുടക്ക് ഉള്ളതിനാലാണ് ഞായറാഴ്ച്ച തുറക്കണമെന്ന്…

2 years ago

കോവിഡ് സാമ്പത്തിക പ്രതിസന്ധി; മരണത്തിന് ഉത്തരവാദി സർക്കാരെന്ന് ആത്മഹത്യ കുറിപ്പെഴുതി വ്യാപാരി ജീവിതം അവസാനിപ്പിച്ചു; ഓട്ടിസം ബാധിച്ച മകനെയും കുടുംബത്തെയും തനിച്ചാക്കി സരിൻ യാത്രയായി…

കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജീവിതം വഴിമുട്ടിയ ഒരു വ്യാപാരി കൂടി സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു. കേരളാ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് കുറിച്ചി ഔട്ട് പോസ്റ്റില്‍ വിനായക ഹോട്ടല്‍…

3 years ago

മൂന്ന് ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റാ ഹാരിയര്‍; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്ക് അകമ്പടി വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ലക്ഷങ്ങള്‍ ചിലവിട്ട് പുതിയ വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി സർക്കാർ. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ…

3 years ago

കോടികൾ പൊടിച്ച് കളയാനൊരുങ്ങി സർക്കാർ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് | Kerala Government

കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങി സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. പലയിടത്തും നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് ആളുകള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.…

3 years ago

കുറഞ്ഞ ശമ്പളം 23,000 രൂപ; കൂടിയ ശമ്പളം 1,66,800; ശുപാര്‍ശ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആക്കി വര്‍ദ്ധിപ്പിക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ. ഏറ്റവും ഉയര്‍ന്ന ശമ്പളം 1,66,800 രൂപയാക്കി വര്‍ധിപ്പിക്കാനും പുതുക്കിയ ശമ്പളത്തിന്…

3 years ago

വീണ്ടും പ്രമേയ പ്രഹസനം: കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. ബി​ജെ​പി അം​ഗം ഒ.​രാ​ജ​ഗോ​പാ​ല്‍ ഉ​ള്‍​പ്പ​ടെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ…

3 years ago

നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി, വിചാരണ കോടതി മാറ്റില്ല

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതി…

3 years ago

സെക്രട്ടേറിയറ്റ് തീപിടുത്തം യാദൃശ്ചികമല്ല; ഷോർട്ട് സർക്യൂട്ട് സാധ്യത തള്ളി അന്തിമ ഫോറൻസിക് റിപ്പോർട്ട്, അട്ടിമറി സാധ്യതയെന്ന് സൂചന

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലുണ്ടായ തീപിടിത്തതിലെ ദുരൂഹത മാറുന്നില്ല. തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തിയ ഫോറൻസിക് വിഭാഗം നൽകിയ അന്തിമ റിപ്പോർട്ടിലും ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത തള്ളിക്കളയുന്നു. അഗ്നിബാധയിൽ ഫാൻ…

3 years ago

എൻഫോഴ്സ്മെൻ്റ് അന്വേഷണം മുഖ്യമന്ത്രിയിലേക്കും? നിരവധി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും, ശിവശങ്കർ സകലതിൻ്റെയും സൂത്രധാരൻ?

തിരുവനന്തപുരം: ശിവശങ്കര്‍ മുന്‍കയ്യെടുത്ത വന്‍ പദ്ധതികളുടെ വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചീഫ് സെക്രട്ടറിക്ക് ഇഡി കത്ത് നല്‍കി.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കര്‍ മുന്‍കൈ…

3 years ago