kerala high court

സിദ്ധാർത്ഥന്റെ മരണം !സിബിഐ അന്വേഷണത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശം; രേഖകൾ വൈകിപ്പിച്ചതിന് സംസ്ഥാന സർക്കാരിന് രൂക്ഷവിമർശനം

എസ്എഫ്ഐ നേതാക്കളുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദ്ദനത്തിനുമിരയായി വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐയ്ക്കു കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം…

4 weeks ago

സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തുവരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടത് ? ചോദ്യവുമായി ഹൈക്കോടതി ! മാസപ്പടി വിവാദത്തില്‍ കെഎസ്‌ഐഡിസിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം തുടരാം

കൊച്ചി : മാസപ്പടി വിവാദത്തില്‍ കെഎസ്‌ഐഡിസിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ഐഡിസി ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് വീണ്ടും ഏപ്രിൽ…

2 months ago

കുറ്റപത്രത്തിൽ ഗുരുതര വകുപ്പുകൾ കൂട്ടിച്ചേർത്തു; തൃശ്ശൂരിൽ വിജയസാധ്യതയേറുമ്പോൾ സുരേഷ്‌ഗോപിക്കെതിരെ രാഷ്ട്രീയ ഗൂഡാലോചന ശക്തമെന്ന് വിലയിരുത്തൽ; മുൻ‌കൂർ ജാമ്യാപേക്ഷയിൽ സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തൃശ്ശൂർ: മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപി സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ സർക്കാരിനും പോലീസിനും നോട്ടീസ് അയച്ച് ഹൈക്കോടതി. നടക്കാവ് പോലീസ് അന്വേഷണം നടത്തിവരവേ പോലീസ്…

4 months ago

മാസപ്പടിക്കേസിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി; അന്വേഷണം വേണ്ടെന്ന മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ വിധി തള്ളി; കേസിൽ വിശദമായ വാദം കേൾക്കാൻ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ്

എറണാകുളം: മാസപ്പടിക്കേസിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി. കേസിൽ വിശദമായ വാദം കേൾക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയക്കും. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള…

5 months ago

ഹൈക്കോടതി വിധിയുടെ അർത്ഥം മനസ്സിലാകാത്ത മന്ത്രിസഭ

ബസ് ഉപയോഗിക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇനി ഈ സർക്കാരിനെ ചെയ്യാൻ പോകുന്നത് എന്താണ് ?

5 months ago

എ ഐ ക്യാമറയിൽ പിണറായി സർക്കാരിന് വൻ തിരിച്ചടി; ഇടക്കാല ഉത്തരവുമായി വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ; ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കരാറുകാർക്ക് പണം കൊടുക്കരുതെന്ന് കോടതി

കൊച്ചി: എ.ഐ. ക്യാമറാ വിഷയത്തില്‍ നിർണ്ണായക ഇടപെടലുമായി കേരളാ ഹൈക്കോടതി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കരാറുകാർക്ക് പണം നൽകരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട്…

11 months ago

മാലിന്യസംസ്കരണ വിഷയത്തിൽ പൊതുജനത്തെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല! കടമ്പ്രയാറിലെ ജലവും ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : മാലിന്യസംസ്കരണ വിഷയത്തിൽ പൊതുജനത്തെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. മാലിന്യസംസ്കരണത്തിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി നിർദേശിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെപ്ലാന്റിന് സമീപമായി ഒഴുകുന്ന…

1 year ago

ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിരോധിച്ചു; സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി കേരളാ ഹൈക്കോടതി

കൊച്ചി: 60 ജി എസ് എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് നിയമപ്രകാരം നിരോധനത്തിനുള്ള…

1 year ago

ആരും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന് ഹൈക്കോടതി; ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് പെടാ പാടുപെടുന്നു; പരിഷ്‌ക്കാരങ്ങൾ പാളി; മുന്നൊരുക്കങ്ങളിൽ അപാകതയെന്ന് പരാതി; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്

സന്നിധാനം: തിരക്ക് നിയന്ത്രിക്കാൻ പോലീസ് പെടാപാട് പെടുന്ന കാഴ്ച്ചയാണ് സന്നിധാനത്ത്. സുഗമമായ തീർത്ഥാടനത്തിന് എന്ന പേരിൽ പോലീസ് കൊണ്ടുവന്ന എല്ലാ പരിഷ്‌കാരങ്ങളും പാളി. അശാസ്ത്രീയ പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും…

1 year ago