ബസ് ഉപയോഗിക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇനി ഈ സർക്കാരിനെ ചെയ്യാൻ പോകുന്നത് എന്താണ് ?
കൊച്ചി: എ.ഐ. ക്യാമറാ വിഷയത്തില്‍ നിർണ്ണായക ഇടപെടലുമായി കേരളാ ഹൈക്കോടതി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കരാറുകാർക്ക് പണം നൽകരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട്…
കൊച്ചി : മാലിന്യസംസ്കരണ വിഷയത്തിൽ പൊതുജനത്തെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. മാലിന്യസംസ്കരണത്തിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി നിർദേശിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെപ്ലാന്റിന് സമീപമായി ഒഴുകുന്ന…
കൊച്ചി: 60 ജി എസ് എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് നിയമപ്രകാരം നിരോധനത്തിനുള്ള…
സന്നിധാനം: തിരക്ക് നിയന്ത്രിക്കാൻ പോലീസ് പെടാപാട് പെടുന്ന കാഴ്ച്ചയാണ് സന്നിധാനത്ത്. സുഗമമായ തീർത്ഥാടനത്തിന് എന്ന പേരിൽ പോലീസ് കൊണ്ടുവന്ന എല്ലാ പരിഷ്‌കാരങ്ങളും പാളി. അശാസ്ത്രീയ പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും…
എറണാകുളം: യു ജി സി മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കുഫോസ് വിസി നിയമനം റദ്ദാക്കി ഹൈക്കോടതി. ഇതേ കാരണത്താൽ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വി സിമാരിൽ…
കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.…
കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ ജനപക്ഷം നേതാവ് പിസി ജോര്‍ജിന് വീണ്ടും പോലീസ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍…
കൊച്ചി: വലിയ ഭാരം തലച്ചുമടായി കൊണ്ടുപോവുന്നത് മനുഷ്യ വിരുദ്ധമാണെന്നും ഇത് നിരോധിക്കേണ്ടതാണെന്നും കേരള ഹൈക്കോടതി. തലയില്‍ ചുമടെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് ചൂണ്ടികാണിച്ച കോടതി…