kerala police

തോക്കുണ്ട്, വെടിവയ്ക്കാന്‍ നടത്തേണ്ട പരിശീലനം നടക്കുന്നില്ല; ആധുനിക ഉപകരണങ്ങൾ കണികാണാൻ പോലും കിട്ടാതെ കേരളാപോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ക്രമസമാധാന പരിപാലനത്തിനും കുറ്റാന്വേഷണത്തിനും നിയോഗിക്കപ്പെടുന്ന പൊലീസുകാരിൽ മിക്കവർക്കുമുള്ളത് ആയുധങ്ങൾ ഇല്ലാതെ ഡ്യൂട്ടി ചെയ്യേണ്ട ദുർഗതി. എസ്ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കാണ് പിസ്റ്റളോ റിവോൾവറോ…

1 year ago

ഡോക്ടർ വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആശുപത്രിക്ക് നേരെയുള്ള ആക്രമണം തുടർക്കഥയാകുന്നു, ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം അക്രമി ആശുപത്രിയിലേക്ക് ഓടിക്കയറി രോഗിയെ കയ്യേറ്റം ചെയ്തു,ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഫാറൂഖ് പോലീസ് പിടിയിൽ

കാസര്‍കോട്: മാര്‍ക്കറ്റില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പ്രതിയായ ഫാറൂഖ് കാസർക്കോട് ജനറൽ ആശുപത്രിയിൽ ഓടിക്കയറുകയും ആശുപത്രിക്ക് നേരെയും രോഗിക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. ജനറല്‍ ആശുപത്രിയിലേക്ക്…

1 year ago

ഷാരൂഖിന്‍റെ വേരുകൾ തേടി കേരള പോലീസ്;6 മാസത്തിനിടെ ഷാരൂഖ് ബന്ധപ്പെട്ടവരെ തിരിച്ചറിയാൻ ശ്രമം;8 പേരെ ചോദ്യം ചെയ്തു

ദില്ലി: കോഴിക്കോട് ഭീകരാക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിന്‍റെ വേരുകൾ തേടി കേരള പോലീസ്.ആറ് മാസത്തിനിടെ ഷാരൂഖ് ബന്ധപ്പെട്ടവരെ തിരിച്ചറിയാനാണ് പോലീസിന്‍റെ ശ്രമം.ഇതുവരെ 8 പേരെയാണ് ദില്ലിയിൽ…

1 year ago

കോഴിക്കോട് ട്രെയിൻ ആക്രമണം ; മതസ്പർദ്ധ ജനിപ്പിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പോലീസ്‌

തിരുവനന്തപുരം : കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തിയ സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരള പോലീസ് മുന്നറിയിപ്പ്…

1 year ago

കുഞ്ഞിന്റെ മൃതശരീരം തേടിയെത്തിയ പൊലീസിന് ലഭിച്ചത് ബക്കറ്റിൽ ജീവന്റെ തുടിപ്പുള്ള ചോരക്കുഞ്ഞ്; ചടുല നീക്കങ്ങളിലൂടെ കുഞ്ഞിന് ലഭിച്ചത് പുതുജീവൻ; പോലീസ് സംഘത്തിന് അഭിനന്ദന പ്രവാഹം

ആലപ്പുഴ: വീട്ടിൽ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചുപോയെന്നും അറിയിച്ച് അമിത രക്തസ്രാവത്തിനു ചികിത്സതേടി ആറൻമുള സ്വദേശി ആശുപത്രിയിലെത്തി. ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. മൃതദേഹം കണ്ടെടുക്കാൻ പോലീസ് എത്തിയപ്പോൾ…

1 year ago

കോഴിക്കോട് ട്രെയിൻ ആക്രമണം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കേരളപോലീസ്

ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് ട്രെയിനിലെ D-1 കോച്ചിൽ യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ അന്വേഷണത്തിന് കേരളപോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.…

1 year ago

തൃപ്പുണിത്തറ കസ്റ്റഡി മരണം;നാട്ടുകാരെ തല്ലിക്കൊല്ലുന്ന പോലീസിനെതിരെ വൻ ജനാരോഷം! എസ് ഐ ക്ക് സസ്പെൻഷൻ

കൊച്ചി : തൃപ്പൂണിത്തുറയിൽ വാഹനത്തിന് കൈ കാണിച്ചപ്പോൾ നിർത്താതെ പോയതിന് കസ്റ്റഡിയിലെടുത്ത മനോഹരൻ കുഴഞ്ഞ് വീണ്‌ മരിച്ചതിന് പിന്നിൽ ദുരൂഹത ഒഴിയുന്നില്ല.സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഹിൽ…

1 year ago

ബ്രഹ്മപുരം തീപിടിത്തം : നാസയുടെ സഹായം തേടി കേരള പോലീസ്;അട്ടിമറി സാദ്ധ്യതയുണ്ടെന്ന് നിഗമനം

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ നാസയുടെ സഹായം തേടി കേരള പോലീസ്.നാസയിൽ നിന്നുള്ളദൃശ്യങ്ങള്‍ക്കായി സിറ്റി പോലീസ് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ സമീപിക്കും.നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി…

1 year ago

ഡീസലില്ല, പട്രോളിങ് വാഹനങ്ങളും സ്റ്റേഷൻ വാഹനങ്ങളും ഓടിക്കാനാവുന്നില്ല! തലസ്ഥാനത്ത് കേരള പോലീസ് വൻ പ്രതിസന്ധിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് കേരള പോലീസ് വൻ പ്രതിസന്ധിയിൽ. തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. ബുധനാഴ്ച്ച രാവിലെ ഇന്ധനം നൽകിയത് പ്രസിഡന്റ് സന്ദർശനത്തിന്റെ…

1 year ago

വളപട്ടണത്ത് പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു ;കത്തിച്ചതെന്ന സംശയത്തിൽ പോലീസ്,നശിച്ചത് വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങൾ

കണ്ണൂർ: സംസ്ഥാനത്ത് അങ്ങോളമിങ്ങോളം തീപിടിത്ത സംഭവങ്ങൾ വിടാതെ പിന്തുടരുകയാണ്.എന്നാൽ ഇന്ന് കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിക്കുകയാണ് ഉണ്ടായത്.തീ വെച്ചത് ആണോ…

1 year ago