kerala police

പോലീസ് ജീപ്പില്‍ നിന്ന് എടുത്തുചാടി ; ചികിത്സയിലായിരുന്ന പ്രതി മരിച്ചു

തൃശ്ശൂർ : പോലീസ് ജീപ്പില്‍ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണിയാണ് മരിച്ചത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ്…

1 year ago

പോലീസിന് നാണക്കേട് ;പരാതിയുമായെത്തിയ സ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയ ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ട് ഡി ജി പി

പൊലീസിന് വീണ്ടും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ആർ ശിവശങ്കരൻ.പരാതിയുമായെത്തിയ സ്ത്രീയോട് ലൈംഗിക അതിക്രമം കാണിച്ച ശിവശങ്കരനെ സർവീസിൽ നിന്നും നീക്കി ഡിജിപി ഉത്തരവിറക്കി.നടപടിയുടെ ഭാഗമായി…

1 year ago

കാക്കിക്കുള്ളിലെ ക്രിമിനലുകൾ! പോലീസിൽ കൂടുതല്‍ പിരിച്ചുവിടല്‍; ഇന്‍സ്‍പെക്ടര്‍ക്കും മൂന്ന് എസ്ഐമാര്‍ക്കുമെതിരെ നടപടി

തിരുവനന്തപുരം: കാക്കിക്കുള്ളിലെ ക്രിമിനലുകളെ പിരിച്ചുവിടാനുള്ള നടപടി തുടരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിനെ പിരിച്ചുവിടാൻ നോട്ടീസ് നൽകി.മൂന്ന് എസ്ഐമാരെ പിരിച്ചുവിടാനും റെയ്‌ഞ്ച് ഡിഐജിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. ക്രിമിനൽ…

1 year ago

വനിത കോസ്റ്റൽ വാർഡന് നേർക്ക് പീഡന ശ്രമം ; സിവിൽ പോലീസ് ഓഫിസർ ആദർശിനെതിരെ കേസ്

തിരുവനന്തപുരം: പൂവാർ കോസ്‌റ്റൽ പോലീസ് സ്റ്റേഷനുള്ളിൽ വച്ച് കോസ്റ്റൽ വാർഡന് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ആദർശിനെതിരെ പൂവാർ പോലീസ് കേസെടുത്തു.…

1 year ago

ആരാവും അടുത്ത സംസ്ഥാന പോലീസ് മേധാവി? ; പട്ടിക തയാറാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി സർക്കാർ. അഞ്ച് സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. എ.ഡി.ജി.പിമാരായ പദ്‌മകുമാർ, ഷേക്ക്…

1 year ago

കൊച്ചി അരിച്ച് പെറുക്കി പോലീസ് …! ഇന്നലെ രാത്രി മാത്രം എടുത്തത് 412 കേസുകള്‍,43 ഗുണ്ടകളും പിടിയില്‍

കൊച്ചി: കൊച്ചിയിൽ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.നിയമ ലംഘനത്തില്‍ കൊച്ചിയില്‍ നിരവധി ഗുണ്ടകളാണ് പിടിയിലാകുന്നത്.ഇന്നലെ രാത്രി…

1 year ago

വടകരയിൽ പോലീസുകാരന് കുത്തേറ്റു ; അക്രമം നടന്നത് ക്ഷേത്രോത്സവത്തിനിടെ,പ്രതിയെ പിടികൂടാനാവാതെ പോലീസ്

കോഴിക്കോട്: ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിന് ഇടയിലാണ് പോലീസുകാരന് കുത്തേറ്റത്.ഇന്നലെ അർദ്ധ രാത്രിയാണ് സംഭവം. എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ അഖിലേഷിനാണ് കുത്തേറ്റത്. ഉത്സവ പറമ്പിൽ…

1 year ago

സ്കൂളിലെ അടിപിടിക്കേസില്‍നിന്നും മകനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ;വീട്ടമ്മയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്ത എസ് ഐയ്ക്ക് കിട്ടിയത് മുട്ടൻ പണി

തിരുവനന്തപുരം : പോലീസ് സേനയ്ക്ക് വീണ്ടും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. സ്കൂളിലെ അടിപിടിക്കേസില്‍ നിന്നും മകനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം വീട്ടമ്മയെ ഫോണിൽ വിളിച്ച് നിരന്തരം ശല്യം…

1 year ago

കാക്കിക്കുള്ളിലെ ‘കൊലാ’കാരന്മാർ ഇനി വിയർക്കും;
ഗുണ്ടാ – മാഫിയ ബന്ധമുള്ള സംസ്ഥാനത്ത് 23 പൊലീസുകാർക്കെതിരെ
വിജിലൻസ് അന്വേഷണം!!

തിരുവനന്തപുരം : ഗുണ്ട, മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ പോലീസുകാർ കുരുക്കിലാകും ഇതിന്റെ ആദ്യഘട്ടമായി 23 പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും . ഇതിന്റെ ഭാഗമായി…

1 year ago

നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി അറസ്റ്റിലായി ; പിടികൂടിയത് പുലർച്ചെ രണ്ട് മണിയോടെ വീടിന് സമീപത്ത് നിന്ന്

ഇടുക്കി : നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയിലായി. പുലർച്ചെ രണ്ട് മണിയോടെ വീടിന് സമീപത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.…

1 year ago