kerala psc

ജാ​മ​ർ, സി​സി​ടി​വി..! പി​എ​സ്‌സി ത​ട്ടി​പ്പ് ത​ട​യാ​ൻ ശി​പാ​ർ​ശ​ക​ളു​മാ​യി ക്രൈം​ബ്രാ​ഞ്ച്

പി​എ​സ്‌‌സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ ശി​പാ​ർ​ശ​ക​ളു​മാ​യി ക്രൈം​ബ്രാ​ഞ്ച്. പി​എ​സ്‌സി​യു​ടെ നി​ല​വി​ലെ പ​രീ​ക്ഷാ​രീ​തി ക്ര​മ​ക്കേ​ടി​നു വ​ഴി​വ​യ്ക്കു​ന്നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി പി​എ​സ്‌സി​ക്കു ക​ത്തു ന​ൽ​കി​യ​ത്. മൊ​ബൈ​ൽ…

5 years ago

പി എസ് സി പരീക്ഷാ ക്രമക്കേട്; കൂടുതല്‍ പേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍

തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടില്‍ വിവാദ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍. സംശയമുള്ളവരുടെ കോള്‍ രേഖകള്‍ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.…

5 years ago

ഉത്തരം എഴുതിയത് എസ് എം എസ് വഴി തന്നെ: കുറ്റം സമ്മതിച്ച് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതികൾ

തിരുവനന്തപുരം : പിഎസ്‍സിയുടെ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും…

5 years ago

കുത്തു കേസ് പ്രതിയെ അനുകൂലിച്ച് പി എസ് സി : ഹർജിക്കാർക്കെതിരെ പരിഹാസം

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കുത്തുകേസിലെ ഒ​ന്നാം പ്ര​തി ശി​വ​ര‍​ഞ്ജി​ത് ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റി​ലെ ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​യി​രു​ന്നെ​ന്ന വിശദീകരണവുമായി പി​എ​സ്‍​സി. ശാ​രീ​രി​ക ക്ഷ​മ​താ പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തി​യ​ത് വി​ദ​ഗ്ധ​രു​ടെ…

5 years ago

എസ്എഫ്ഐ നേതാക്കൾ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ​തി​ൽ അ​പാ​ക​ത​യി​ല്ല; ഗ​വ​ർ​ണ​റോ​ടു പിഎസ്‌സി ചെയർമാൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ വ​ധി​ക്കാ​ൻ ശ്രമിച്ച് അ​റ​സ്റ്റി​ലാ​യ എസ്എഫ്ഐ നേതാക്കൾ പോ​ലീ​സ് റാ​ങ്ക് പ​ട്ടി​ക​യി​ൽ കയറിപ്പറ്റിയതിൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് പിഎസ്‌സി. ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി ​സ​ദാ​ശി​വ​വു​മാ​യി പിഎസ്‌സി…

5 years ago

കായിക താരങ്ങൾക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളിൽ നിയമനം ഉടൻ ; 409 പേര് അടങ്ങുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 248 കായിക താരങ്ങളെ നിയമിക്കുന്നതിനുള്ള റാങ്ക്‌…

5 years ago