പിഎസ്സി പരീക്ഷാ ക്രമക്കേടുകൾ തടയാൻ ശിപാർശകളുമായി ക്രൈംബ്രാഞ്ച്. പിഎസ്സിയുടെ നിലവിലെ പരീക്ഷാരീതി ക്രമക്കേടിനു വഴിവയ്ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി പിഎസ്സിക്കു കത്തു നൽകിയത്.
മൊബൈൽ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളിൽ വിലക്കുക, ഇതിനായി ശാരീരിക പരിശോധന നടത്തുക, പരീക്ഷാ ഹാളിൽ വാച്ച് നിരോധിക്കുക, സമയം അറിയാൻ പരീക്ഷാ ഹാളിൽ ക്ലോക്കുകൾ സ്ഥാപിക്കുക, ആൾമാറാട്ടവും കോപ്പിയടിയും തടയാൻ പരീക്ഷാ ഹാളിൽ സിസിടിവി സ്ഥാപിക്കുക, പരീക്ഷാ പേപ്പറുകൾ മടക്കി കൊടുന്പോൾ ഉദ്യോഗസ്ഥർ സിസിടിവി ഹാർഡ് ഡിസ്ക്കും സീൽ ചെയ്ത് മടക്കി നൽകുക, മൊബൈൽ ജാമർ സ്ഥാപിക്കുക എന്നിവയാണു കത്തിലെ പ്രധാന നിർദേശങ്ങൾ.
പരീക്ഷകൾ ഓണ്‍ലൈൻ ആക്കാൻ നടപടി വേണം, ചോദ്യപേപ്പറിന്റെ ഗണം മനസിലാക്കാൻ കഴിയാത്തവിധം സീറ്റിംഗ് മാറ്റണം, ഇൻവിജിലേറ്റർമാർക്ക് യോഗ്യത നിശ്ചയിക്കണം തുടങ്ങിയവയും പരീക്ഷാ തട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം നിർദേശിക്കുന്നതായി കത്തിൽ പറയുന്നു.
ദില്ലി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ദില്ലി പോലീസ് കമ്മീഷണർക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…
എന്തിന്റെ കേടായിരുന്നു ? സുനിത കെജ്രിവാളിനെയും ആപ്പിനെയും എടുത്തലക്കി അമിത് ഷാ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന് ലോഡ്ഷെഡിങിന് പകരം മേഖലതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താന്‍ സാധ്യത. കെഎസ്ഇബിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.…
തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യ ട്രെയിന്‍ പാക്കേജ് അവതരിപ്പിച്ച് കൊച്ചി ആസ്ഥാനമായ പ്രിന്‍സി ട്രാവല്‍ പ്രിന്‍സി ട്രാവല്‍സ്. കേരളത്തില്‍ നിന്ന് സര്‍വീസ്…
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്.…
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ്…