kerala state film awards

“പത്തൊമ്പതാം നൂറ്റാണ്ടിന് അവാർഡ് കിട്ടാതിരിക്കാൻ രഞ്ജിത് ജൂറിയെ സ്വാധീനിക്കാൻ ശ്രമിച്ചു” -പുതിയ വിവാദത്തിന് തിരികൊളുത്തി സംവിധായകൻ വിനയന്റെ ഫേസ്ബുക് പോസ്റ്റ്

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയവുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങൾക്ക് തിരികൊളുത്തി സംവിധായകൻ വിനയൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയൻ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് . സം​ഗീത സംവിധായകൻ, ​ഗായിക,…

10 months ago

51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; 2020 ലെ മികച്ച ചിത്രം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍; മികച്ച നടന്‍ ജയസൂര്യ,നടി അന്ന ബെന്‍

തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘വെള്ളം’ സിനിമയിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായും ‘കപ്പേള’യിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. സിദ്ധാര്‍ത്ഥ്…

3 years ago

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ; അന്തിമ പട്ടികയില്‍ 30 സിനിമകള്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. 30 സിനിമകളാണ് അവാർഡിനായി അന്തിമ പട്ടികയിലുള്ളത്. നടി സുഹാസിനി മണിരത്‌നമാണ് അന്തിമ…

3 years ago

നാണംകെട്ട ഉളുപ്പില്ലാത്ത സിനിമാക്കാരേ, നിങ്ങളുടെ വായിൽ ഇപ്പോൾ കൊഴുക്കട്ടയാണോ | Kerala FIlm Award Distribution

നാണംകെട്ട ഉളുപ്പില്ലാത്ത സിനിമാക്കാരേ, നിങ്ങളുടെ വായിൽ ഇപ്പോൾ കൊഴുക്കട്ടയാണോ | Kerala FIlm Award Distribution

3 years ago

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പുരസ്കാര നിറവില്‍ സുരാജും കനി കുസൃതിയും

തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം തലസ്ഥാന നഗരിയില്‍ നടന്നു. ടാഗോര്‍ തിയറ്ററില്‍ വച്ചു നടന്ന പുരസ്കാരദാനച്ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി‌മാരായ എ.കെ ബാലന്‍, കടകംപള്ളി…

3 years ago

സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ഇന്ന്; പരിപാടിയില്‍ പ്രവേശനം അ​വാ​ര്‍​ഡ് ജേ​താ​ക്ക​ള്‍​ക്കും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ള്‍​ക്കും മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: 50-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ഇ​ന്ന് ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് വൈ​കി​ട്ട് ആ​റി​ന് ടാ​ഗോ​ര്‍ തീ​യ​റ്റ​റിലാണ് ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്. അതേസമയം അ​വാ​ര്‍​ഡ് ജേ​താ​ക്ക​ള്‍​ക്കും…

3 years ago

സിനിമാ അവാർഡ് ഭരണനേട്ടം; തരംതിരിച്ച് അവാർഡ് കൊടുത്തിട്ട് കിടന്ന് അലറുന്നു | Kerala State Film Awards

സിനിമാ അവാർഡ് ഭരണനേട്ടം, വികസനമാണെന്ന്; തരംതിരിച്ച് അവാർഡ് കൊടുത്തിട്ട് കിടന്ന് അലറുന്നു; ഭരണനേട്ടം,ഭരണനേട്ടം..

4 years ago

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, മികച്ച നടി കനി കുസൃതി

തിരുവനന്തപുരം: 50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. അതേസമയം മികച്ച നടനും നടിക്കുമായി കടുത്ത…

4 years ago