kerala university

ദുരിതപെയ്ത്ത് : ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റാൻ തീരുമാനം

തൃശൂർ: നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന കേന്ദ്രകാലാവസ്ഥാ അറിയിപ്പിനെ തുടര്‍ന്ന് ഒക്ടോബർ 20നു നടത്താനിരുന്ന പരീക്ഷകൾ(EXAM) മാറ്റിവച്ചതായി കേരള ആരോഗ്യ സർവകലാശാല അറിയിച്ചു. നേരത്തേ…

3 years ago

കേരള സർവകലാശാല അസിസ്റ്റൻറ് നിയമന തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയത് പ്രതിഷേധാർഹം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റൻറ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർവകലാശാല വി.സിയും രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രതികളായ…

4 years ago

ചവിട്ടി പുറത്താക്കണം ഈ നാശങ്ങളെ..യൂണിവേഴ്‌സിറ്റി കോളേജിൽ എസ് എഫ് ഐ ക്കാരുടെ കുടികിടപ്പ്…

യൂണിവേഴ്സിറ്റി കോളേജിന്റെ ഹോസ്റ്റലിൽ 12 വർഷത്തിലധികമായി എസ് എഫ് ഐ പ്രവർത്തകരുടെ കുടികിടപ്പ്..

4 years ago

യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്ഐ ഭീകരത; കെ എസ് യു പ്രവർത്തകനെ ഹോസ്റ്റലിൽ കയറി മർദ്ദിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്എഫ്ഐ നേതാവിന്‍റെ ഭീഷണിയും ആക്രമണവും. എസ്എഫ്ഐ നേതാവ് മഹേഷ് കെഎസ്‍യു പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ…

4 years ago

തട്ടിപ്പുകളുടെ സർവകലാശാല;കേരളം സർവകലാശാലയുടെ,പന്ത്രണ്ട് പരീക്ഷക്കിൽ വൻ ക്രമക്കേട്

തിരുവനന്തപുരം: കേരള സര്‍വകലാശാല നടത്തിയ,പന്ത്രണ്ട് പരീക്ഷകളില്‍ കൃത്രിമം നടന്നതായി,കംപ്യൂട്ടര്‍ സെന്റര്‍ നടത്തിയ പരിശോധനയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചു കൃത്രിമം…

4 years ago

മാർക്ക്ദാനം മാത്രമല്ല കേട്ടോ..!! ഇത് കള്ളന്മാരുടെ കേരളാ യൂണിവേഴ്സിറ്റി

തോറ്റ വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയെഴുതാൻ ഫീസ് അടയ്ക്കാനെത്തിയപ്പോൾ പുറത്ത് വന്നത് കേരള സർവകലാശാലയിലെ മോഡറേഷൻ തട്ടിപ്പ്

5 years ago

നെ​ഞ്ചി​ൽ കു​ത്തിയത് ശി​വ​ര​ഞ്ജി​ത്ത് ; ന​സീം പി​ടി​ച്ചു​നി​ർ​ത്തി: എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കി കുത്തേറ്റ വിദ്യാർത്ഥിയുടെ മൊഴി

തി​രു​വ​ന​ന്ത​പു​രം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കി കു​ത്തേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി. തന്നെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് ആണെന്നാണ് അഖില്‍ മെഡിക്കല്‍ കോളേജ് ഡോക്ടർക്ക്…

5 years ago