kerala

തൃശൂരില്‍ ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം;23 പേര്‍ക്ക് പരിക്ക്,അപകടം പുലർച്ചെ നാലിന്

തൃശൂര്‍: തൃശൂരില്‍ ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം. 23 പേര്‍ക്ക് പരിക്കേറ്റു. തലോര്‍ ദേശീയപാതയില്‍ കേടായിക്കിടന്ന ലോറിയിലേക്ക് ബസ് ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായത്.തമിഴ്‌നാട് സ്വദേശികള്‍…

12 months ago

ആറുമണിക്കൂർ കഠിന പരിശ്രമം;മലപ്പുറം കരുവാരക്കുണ്ട് ട്രക്കിങ്ങിനിടെ മലയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ട്രക്കിങ്ങിനിടെ മലയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം, അജ്മല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ആറുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിച്ചത്. രാത്രി…

12 months ago

ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകം;സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് അടക്കം ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള്‍…

12 months ago

ജൂൺ ഏഴുമുതൽ നടത്തുന്ന അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്കിന് മാറ്റമില്ല; ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ ജൂണ്‍ ഏഴുമുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ല. ബസ് ഉടമകളുമായി ഇന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി…

12 months ago

അനധികൃത സ്വത്ത് സമ്പാദനം; വി.എസ്.ശിവകുമാറിന് കുരുക്ക് മുറുകും?ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസ്

വി.എസ്.ശിവകുമാറിന് കുരുക്ക് മുറുകും.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്.ശിവകുമാറിന് ഇഡി നോട്ടീസ് അയച്ചു.നോട്ടീസിൽ തിങ്കളാഴ്ച രാവിലെ 11 മണിക്ക്…

12 months ago

‘പ്രഭാത ഭക്ഷണം കഴിക്കാറില്ല’; മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതില്‍ വിശദീകരണവുമായി ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതിൽ ന്യായികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. താൻ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂവെന്നുമായിരുന്നു ഗവർണർ…

12 months ago

ഭക്ഷണം കിട്ടാതെ പടയപ്പ കലിപ്പിൽ;കണ്ണന്‍ദേവന്‍ കമ്പനിയുടെ തേയിലപ്പൊടി ചാക്കുകള്‍ നശിപ്പിച്ചു, ഒന്നേകാല്‍ ലക്ഷം രൂപ നഷ്ടമുണ്ടായതായി അധികൃതർ

പുലര്‍ച്ചെ ഒന്നിന് മാട്ടുപ്പെട്ടി റോഡില്‍ ഗ്രഹാംസ് ലാന്‍ഡിലാണ് കണ്ണന്‍ദേവന്‍ കമ്പനിയുടെ തേയിലപ്പൊടി ചാക്കുകള്‍ കാട്ടുകൊമ്പന്‍ പടയപ്പ നശിപ്പിച്ചത്.റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലെ 15 ചാക്ക് തേയിലയാണ് ആന…

12 months ago

കോഴിക്കോട് ഭീകരാക്രമണം;ഷാരൂഖ് സെയ്ഫിയ്ക്ക് വൻ തിരിച്ചടി,ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: കോഴിക്കോട് ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിക്ക് കനത്ത തിരിച്ചടി.ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്ന ഷാരൂഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി.എന്നാൽ ഇത്…

12 months ago

എ ഐ ക്യാമറ;നിയമലംഘനങ്ങളിൽ അന്തിമ തീരുമാനമായി, ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കും, 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്

തിരുവനന്തപുരം : സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ അന്തിമതീരുമാനമായി. ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുഉന്നതതല യോഗത്തിൽ…

12 months ago

ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾക്ക് കർശന ശിക്ഷ നൽകാനുള്ള നിയമ ഭേദഗതിക്ക് അംഗീകാരമായി;ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിൽ കർശന ശിക്ഷ നൽകാനുള്ള നിയമ ഭേദഗതിക്ക് അംഗീകാരമായി.ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍…

12 months ago