kerala

കനത്തമഴ;പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു,ജാഗ്രത നിർദ്ദേശം നൽകി അധികൃതർ,റെഡ് അലര്‍ട്ട്

പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയെത്തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്.ഇത് സംബന്ധിച്ച് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇന്നലെ രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ…

12 months ago

‘സാരിയും കോളര്‍ ബാന്‍ഡും കറുത്ത ഗൗണും ധരിച്ച് കൊടും ചൂടിലിരുന്ന് ജോലി ചെയ്യുന്നത് അസഹ്യമാണ്’;ഡ്രെസ് കോഡില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍

കൊച്ചി: സംസ്ഥാനം പൊള്ളുന്ന ചൂടിൽ വെന്തുരുകുന്ന സാഹചര്യത്തിൽ ഡ്രെസ് കോഡില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍. സാരിയും വെള്ള നിറത്തിലെ കോളര്‍ ബാന്‍ഡും കറുത്ത…

12 months ago

പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച രേഖകള്‍ അവിശ്വസനീയം; സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തും

തിരുവനന്തപുരം :പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച രേഖകള്‍ അവിശ്വസനീയമെന്ന് കേന്ദ്രം.പോഷകാഹാര പദ്ധതി നടത്തിപ്പില്‍ കേന്ദ്രത്തിന് സംശയമുണ്ടായതിനെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ പരിശോധന…

12 months ago

ബാസ്‌കറ്റ് ബോള്‍ താരമായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു;അപകടം പെരിയാര്‍ ദേശം കടവില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

കൊച്ചി: ബാസ്‌കറ്റ് ബോള്‍ താരമായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.തേവര എസ്എച്ച് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സ്റ്റീഫന്‍ (19) ആണ് മരിച്ചത്. പെരിയാര്‍ ദേശം കടവില്‍ സുഹൃത്തിനൊപ്പം…

12 months ago

അണ്ടര്‍ 17 കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവം;പി വി ശ്രീനിജനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍

കൊച്ചി: അണ്ടര്‍ 17 കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തില്‍ പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍…

12 months ago

പത്തനംതിട്ടയില്‍ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി കടുവ; ആടിനെ പിടികൂടി ഭക്ഷിക്കുന്ന ദൃശ്യങ്ങൾ വീട്ടുകാര്‍ ജനലിലൂടെ കണ്ടു

പത്തനംതിട്ട: വടശേരിക്കര ബൗണ്ടറിയില്‍ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി കടുവ.ആടിനെ പിടികൂടി ഭക്ഷിക്കുന്ന ദൃശ്യങ്ങൾ വീട്ടുകാര്‍ ജനലിലൂടെ കണ്ടു എന്നാണ് വീട്ടുകാര്‍ പറയുന്നത്.കടുവയെ നേരില്‍ക്കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്…

12 months ago

കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ;പ്രദേശ വാസികൾ ആശങ്കയിൽ,വനം വകുപ്പിന് പരാതി നൽകും

കണ്ണൂർ: കോളയാട് ജനവാസ മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടുപോത്തുകൾ.പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യം കണ്ടതായി നാട്ടുകാർ പറയുന്നത്.കാട്ടുപോത്തുകളുടെ സാന്നിധ്യം…

12 months ago

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം; മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രം കത്തി നശിച്ചു,ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം :കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ…

12 months ago

കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവം;ഓപ്പറേഷന്‍ പി ഹണ്ടില്‍ ഐടി ജീവനക്കാരടക്കം എട്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഐടി ജീവനക്കാരടക്കം എട്ടുപേര്‍ അറസ്റ്റില്‍. നഗ്‌നചിത്രം പ്രചരിപ്പിച്ച വരെ കണ്ടെത്താനായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് പ്രതികൾ പിടിയിലായത്.സംസ്ഥാന വ്യാപകമായി…

12 months ago

കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മലവെള്ളപ്പാച്ചില്‍; പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മലവെള്ളപ്പാച്ചില്‍. പതങ്കയത്ത് കോടഞ്ചേരി പുഴയിലുണ്ടായ മലവെള്ളപ്പാച്ചലിനിടെ പുഴയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. താനൂര്‍ സ്വദേശികളായ രണ്ടുപേരാണ് പുഴയുടെ മധ്യഭാഗത്തായി കുടുങ്ങിയത്. വെള്ളം അപ്രതീക്ഷിതമായി…

12 months ago