kerala

കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരി​ഗണിക്കും; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരി​ഗണിക്കും. റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചു നീക്കിയിട്ടുണ്ട്. പ്രധാന…

1 year ago

‘നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നു’: ഇന്നസെന്റിനെ അനുസ്മരിച്ച് ദുൽഖർ സൽമാൻ

കൊച്ചി:കഴിഞ്ഞ ദിവസം അന്തരിച്ച സിനിമാ ലോകത്തിന്റെ അതുല്യ പ്രതിഭയായ ഇന്നസെന്റിനെ അനുസ്മരിച്ച് ദുൽഖർ സൽമാൻ.വേർപിരിഞ്ഞത് ഏറ്റവും പ്രിയപ്പെട്ടയാളാണ് എന്നും വീട്ടിലെ മുതിർന്ന ഒരംഗത്തെ പോലെയായിരുന്നു എന്നും ദുൽഖർ…

1 year ago

തൃപ്പൂണിത്തുറ കസ്റ്റഡി മരണം:ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

കൊച്ചി:തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ഇതിനിടെ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇതോടെ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കി.ഹിൽ…

1 year ago

ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ടു:വീ​ടി​നു മു​ക​ളി​ലേയ്ക്ക് മി​നി ലോ​റി ഇ​ടി​ച്ചി​റ​ങ്ങി;വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

കൊ​ട്ടാ​ര​ക്ക​ര: വീ​ടി​നു മു​ക​ളി​ലേ​ക്കു മി​നി ലോ​റി ഇ​ടി​ച്ചി​റ​ങ്ങി.അപകടത്തിൽ വീടിന്റെ മേ​ൽ​കൂ​ര​യുംഭി​ത്തി​യും ത​ക​ർ​ന്നു.വെ​ള്ളാ​രംകു​ന്നി​ൽ ചി​ത്ര ഭ​വ​നി​ൽ അ​നി​രു​ദ്ധ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ലോറി ഇടിച്ചിറങ്ങിയത്.റോ​ഡ് പ​ണി​ക്ക് നിർമ്മാണ സാ​മി​ഗ്രി​ക​ളു​മാ​യെ​ത്തി​യ മി​നി…

1 year ago

തൃശൂരിലെ ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 450 ഓളം പന്നികളെ കൊന്നൊടുക്കാൻ തീരുമാനം

തൃശൂർ:പാണഞ്ചേരി താളിക്കോട് ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ഫാമിലെ 18 ഓളം പന്നികൾ ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന്, 450…

1 year ago

കൊച്ചി വിമാനത്താവളത്തിന് സമീപം ഹെലികോപ്ടർ തകർന്നുവീണു ;അപകടം പരീക്ഷണപറക്കലിനിടെ

ഹെലികോപ്ടർ തകർന്നുവീണ് അപകടം.നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നിലവിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.പോലീസും കോസ്റ്റ് ഗാർഡും സംഭവ…

1 year ago

ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമം;യുവാവും യുവതിയും പിടിയിൽ,20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്

കൊച്ചി : ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമം. യുവാവും യുവതിയും പിടിയിൽ. ഇടുക്കി രാജകുമാരി സ്വദേശി ആൽബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരിൽ…

1 year ago

തൃപ്പുണിത്തറ കസ്റ്റഡി മരണം;നാട്ടുകാരെ തല്ലിക്കൊല്ലുന്ന പോലീസിനെതിരെ വൻ ജനാരോഷം! എസ് ഐ ക്ക് സസ്പെൻഷൻ

കൊച്ചി : തൃപ്പൂണിത്തുറയിൽ വാഹനത്തിന് കൈ കാണിച്ചപ്പോൾ നിർത്താതെ പോയതിന് കസ്റ്റഡിയിലെടുത്ത മനോഹരൻ കുഴഞ്ഞ് വീണ്‌ മരിച്ചതിന് പിന്നിൽ ദുരൂഹത ഒഴിയുന്നില്ല.സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഹിൽ…

1 year ago

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം;പെരിയകനാലിൽ കാട്ടാന ജീപ്പ് നശിപ്പിച്ചു

ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവംപെരിയകനാൽ എസ്റ്റേറ്റ് ഭാഗത്താണ് കാട്ടാന ജീപ്പ് ആക്രമിച്ചത്. ആക്രമണം നടത്തിയത് അരിക്കൊമ്പൻ ആണെന്നാണ് സൂചന. ജീപ്പിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.…

1 year ago

ഇന്നസെന്റിന്റെ നില അതീവ ഗുരുതരം;രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നെന്ന് ഡോക്ടർമാർ

കൊച്ചി: നടൻ ഇന്നസെന്റിന്റെ നില അതീവ ഗുരുതരം.രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം.അത്യാഹിത വിഭാഗത്തില്‍ എക്മോ സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. മാർച്ച് മൂന്നിനാണ് ആരോ​ഗ്യ…

1 year ago