kerala

കാട്ടാക്കടയിൽ ആവേശത്തിരയിളക്കം !പ്രധാനസേവകനെ ഹൃദയപൂർവ്വം സ്വീകരിച്ച് അനന്തപുരി; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ പ്രസംഗം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം കാട്ടാക്കടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സ്വീകരണം. കുന്നംകുളത്തെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം കട്ടാക്കടയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ അദ്ദേഹത്തിന്റെ…

2 weeks ago

പിണറായി മൂന്നു വര്‍ഷമായി പറയുന്നതു നുണ!! കരുവന്നൂര്‍ ഇടത് കൊള്ളയുടെ ഉദാഹരണം; രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്രമോദി

തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിപിഎം കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ്.ജനങ്ങളുടെ പണം തിരികെ നൽകാൻ ഏതറ്റം വരെയും…

2 weeks ago

കഴിഞ്ഞ പത്ത് വർഷം ഭാരതം കണ്ടത് കേവലം ട്രെയിലർ മാത്രം! ഈ പുതുവർഷം കേരളത്തിന് വികസനത്തിന്റെ വർഷം; കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

തൃശ്ശൂർ: കുന്നംകുളത്ത് ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. വീണ്ടും വടക്കുംനാഥന്റെ മണ്ണിൽ വരാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി.പുതിയ വർഷം കേരളത്തിന് വികസനത്തിന്റെ വർഷമായിരിക്കുമെന്ന്…

2 weeks ago

കേരളത്തിൽ എൻഡിഎയുടെ പ്രചാരണത്തിന് കരുത്തേകാൻ പ്രധാനമന്ത്രിയെത്തി! ആലത്തൂരിലും ആറ്റിങ്ങലിലും പ്രചാരണ പരിപാടികൾ നടക്കും

എറണാകുളം: : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്.…

2 weeks ago

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; നാളെ കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും; മൂന്ന് ജില്ലകളിൽ ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാത്രി എട്ട് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദി, ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും. എറണാകുളം ഗസ്റ്റ്…

3 weeks ago

സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് ആശ്വാസം! 3000 കോടി കടമെടുക്കാൻ അനുമതി നൽകി കേന്ദ്രം

ദില്ലി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നൽകി കേന്ദ്രസർക്കാർ. സംസ്ഥാനത്തിന് 3000 കോടി കടമെടുക്കാൻ അനുമതി നൽകി കേന്ദ്രം. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധിയിൽ നിന്ന്…

3 weeks ago

മകനും ഭർത്താവിനെ പോലെ മദ്യപാനിയാകുമെന്ന് ഭയം; രണ്ട് വയസുകാരന് ചോറിൽ ഫ്യൂരിഡാൻ കലർത്തി നൽകിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് അമ്മ

ഇടുക്കി: മകന് വിഷം നൽകിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്. കാന്തല്ലൂർ ചമ്പക്കാട് വനവാസി കോളനിയിലെ എസ് ശെൽവിയാണ് അറസ്റ്റിലായത്. വിഷം ഉള്ളിൽ…

3 weeks ago

തിരുവനന്തപുരം വലിയ സാദ്ധ്യതകളുള്ള നഗരം; അനുയോജ്യനായ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ; തിരുവനന്തപുരത്തടക്കം വിജയം നേടി ബിജെപി കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും; കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വന്നുകഴിഞ്ഞെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്

തിരുവനന്തപുരം: വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരമെന്നും തിരുവനന്തപുരത്തിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖറെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നവിസ്. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി…

3 weeks ago

സിദ്ധാർത്ഥ് വധക്കേസ് ! നിര്‍ണായക ഇടപെടലുമായി സിബിഐ!ദില്ലി സംഘം കേരളത്തിലെത്തി; മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും

കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്‍റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ദില്ലിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ…

4 weeks ago