kerala

കനത്ത സുരക്ഷാവലയത്തിൽ കേരളം! പോലീസിനൊപ്പം കേന്ദ്രസേനയും രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനം കനത്ത സുരക്ഷാവലയത്തില്‍. ഇന്ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിന്‍റെ സുരക്ഷാ ചുമതലയിലുള്ളത് 66,303 പോലീസ് ഉദ്യോഗസ്ഥരാണ്. ഇതില്‍ 41,976 പേര്‍ പോലീസ് ഉദ്യോഗസ്ഥരും 24,327…

1 week ago

കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് നിശബ്ദ പ്രചാരണം; നാല് ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് കഴിഞ്ഞ ദിവസം കൊട്ടിക്കലാശമായി. ഇന്ന് നിശബ്ദ പ്രചാരണമാണ്.…

1 week ago

പ്രചരണം അവസാന ലാപ്പിലേക്ക് !കൊട്ടിക്കലാശം നാളെ; കേരളം അടക്കം 88 മണ്ഡലങ്ങൾ വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്

സംസ്ഥാനത്ത് ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ ഉള്ള തിരക്കിലാണ് മുന്നണികൾ. 20…

1 week ago

ദില്ലിയിൽ പ്രണയത്തിലായിരിക്കുന്ന സിപിഎമ്മും കോൺഗ്രസും കേരളത്തിൽ മാത്രം നാടകം കളിക്കുന്നുന്നത് ജനങ്ങളെ കബളിപ്പിക്കാൻ ! തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ; കെ സുരേന്ദ്രനൊപ്പം വണ്ടൂരിൽ നടത്തിയ റോഡ് ഷോയ്ക്ക് വമ്പൻ സ്വീകരണം

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ രണ്ടു ദിനം മാത്രം ബാക്കി നിൽക്കെ വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനൊപ്പം വണ്ടൂരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ സംസ്ഥാനത്തെ കോൺഗ്രസ്,സിപിഎം…

2 weeks ago

ജെപി നദ്ദ ഇന്ന് കേരളത്തിൽ ! വയനാട് റോഡ് ഷോയിൽ പങ്കെടുക്കും ; ആവേശകരമായ സ്വീകരണമൊരുക്കി ജനങ്ങൾ

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന അദ്ദേഹം ബത്തേരിയിൽ റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ 11ന് ബത്തേരി അസംപ്ഷൻ…

2 weeks ago

വിദേശരാജ്യങ്ങളെ കാരണമില്ലാതെ അപമാനിച്ചാൽ കേരളത്തിൽ ഇനി ഏത് സഞ്ചാരി വരാനാണ് ? KERALA TOURISM

വിദേശരാജ്യങ്ങളെ കാരണമില്ലാതെ അപമാനിച്ചാൽ കേരളത്തിൽ ഇനി ഏത് സഞ്ചാരി വരാനാണ് ? KERALA TOURISM

2 weeks ago

‘കേരള സ്റ്റോറി: ഒരു വഞ്ചനയുടെ കഥ’; സംസ്ഥാനം ഗുരുതര പ്രതിസന്ധിയിൽ; ഇടതുമുന്നണിയുടെ ഭരണത്തെ വിശകലനം ചെയ്ത് കൊണ്ട് പിപിആർസി റിപ്പോർട്ട് പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണിയുടെ ഭരണത്തെ വിശകലനം ചെയ്ത് കൊണ്ട് 'കേരള സ്റ്റോറി: ഒരു വഞ്ചനയുടെ കഥ' എന്ന പേരിൽ ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന പബ്ലിക് പോളിസി റിസർച്ച്…

2 weeks ago

പൂര ലഹരിയിലേക്ക് തൃശ്ശൂർ; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂര പൂരവിളംബരം

തൃശ്ശൂര്‍: പൂര ലഹരിയിലേക്ക് തൃശ്ശൂർ. പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക്…

2 weeks ago

കേരളം പോളിംഗ് ബൂത്തിൽ എത്താൻ ഇനി 9 നാൾ കൂടി മാത്രം!പ്രചാരണരംഗത്ത് കത്തിക്കയറി രാജീവ് ചന്ദ്രശേഖർ; കരുത്ത് പകർന്ന് കുടുംബവും

തിരുവനന്തപുരം : തിരുവനന്തപുരം ലോക് സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബവും. സുഹൃത്തുക്കൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം വീട് വീടാന്തരം കയറിയിറങ്ങിയുള്ള വോട്ട്…

2 weeks ago