keralacrime

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതായി പരാതി; തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥന് അദാനി ഗ്രൂപ്പ് സസ്പെന്‍ഷന്‍ നൽകി

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്നുള്ള പരാതി ലഭിച്ചതിനെതുടര്‍ന്ന് തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തു. അദാനി ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റിവ് ചീഫ് ഓഫീസര്‍ ഗിരി മധുസൂദനയ്‌ക്കെതിരെയാണ് നടപടി.…

2 years ago

കണ്ണൂരിലെ പതിനൊന്നുകാരിയുടെ മരണം; ‘ജപിച്ച് ഊതൽ’ നടത്തിയ പുരോഹിതനടക്കം ഉടൻ അറസ്റ്റിലായേക്കും

കണ്ണൂർ: കണ്ണൂരിലെ പതിനൊന്നുകാരിയുടെ മരണത്തിൽ (Child Death) കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടായേക്കുമെന്ന് റിപ്പോർട്ട്. കണ്ണൂരിലെ നാലുവയലിൽ പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ജപിച്ച് ഊതൽ നടത്തിയെന്നാണ്…

3 years ago

ഗാർഹീക പീഡനം; കണ്ണൂരിൽ യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി

കണ്ണൂർ: സംസ്ഥാനത്ത് ഗാർഹീക പീഡനത്തിൽ മനംനൊന്ത് വീണ്ടും ആത്മഹത്യ. കണ്ണൂരിലാണ് സംഭവം. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യെയാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…

3 years ago

കൊല്ലത്ത് പതിമൂന്നുകാരന് ക്രൂരമർദ്ദനം; കുട്ടിയുടെ പിതാവ് നാസറുദീൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് പതിമൂന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കലിൽ ആണ് സംഭവം. കുമ്മിൾ ഊന്നുകൽ കാഞ്ഞിരത്തുമ്മൂടുവീട്ടിൽ നാസറുദീനാണ് പിടിയിലായത്. ഇയാൾ കുട്ടിയെ ക്രൂരമായി മർദിക്കുകയും,…

3 years ago

രഖിലിന് തോക്ക് നല്‍കിയ ആൾ പിടിയിൽ; അറസ്റ്റിനിടെ വെടിയുതിര്‍ത്ത് പോലീസ് സംഘം

കോതമംഗലം: മാനസ കേസിൽ നിർണായക വഴിത്തിരിവ്. കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ പ്രതി രഖിലിന് തോക്ക് നല്‍കിയ ആളെ അറസ്റ്റ് ചെയ്തു. ബീഹാറില്‍…

3 years ago

പരോളിനിറങ്ങിയ പ്രതി കൊല്ലപ്പെട്ട നിലയിൽ; കത്തിയ്ക്കിരയായത് ബോംബേറ് കേസിലുൾപ്പെടെ പ്രതിയായ കൊടുംക്രിമിനൽ

നരുവാമൂട്: തിരുവനന്തപുരത്ത് പരോളിനിറങ്ങിയ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. നരുവാമൂട് ആയക്കോട് മേലെ പുത്തൻവീട്ടിൽ അനീഷിനെയാണ് (29) വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.…

3 years ago

മലപ്പുറത്ത് യുവാവിനെ നടുറോഡിൽ അടിച്ചു വീഴ്‌ത്തി ഹോം ഗാർഡ്; മർദ്ദനം മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച്

മലപ്പുറം: നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് യുവാവിനെ നടുറോഡിൽ ഹോം ഗാർഡ് സെയ്തലവി അടിച്ചു വീഴ്‌ത്തുകയായിരുന്നു. യുവാവിനെ അടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ…

3 years ago

സദാചാരവാദികളും, സ്ത്രീസംരക്ഷണം പ്രസംഗിക്കുന്നവരുമെവിടെ? കഴിഞ്ഞ 5 മാസത്തിനിടെ കേരളത്തിൽ പീഡനത്തിനിരയായത് 627 കുട്ടികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി നാം കേൾക്കുന്ന വാർത്തകൾ മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്നതാണ്. അഞ്ചുവയസുള്ള കുരുന്നുകൾപോലും പീഡിപ്പിക്കുകപ്പെടുകയാണ് നമ്മുടെ സ്വന്തം കേരളത്തിൽ. ഇപ്പോഴിതാ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പോലീസിന്റെ…

3 years ago

ആയിഷ രഹനെയുടേത് അന്ധവിശ്വാസ കൊലപാതകം; അമ്മയ്ക്ക് മാനസിക രോഗമില്ലെന്ന് കണ്ടെത്തൽ

കോഴിക്കോട്: കോഴിക്കോട് അമ്മ കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടേത് അന്ധവിശ്വാസ കൊലപാതകമെന്ന് പ്രാഥമിക നിഗമനം. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ്…

3 years ago

കറുകപ്പുത്തൂർ പീഡനക്കേസിൽ വൻ ട്വിസ്റ്റ്; പ്രതിപ്പട്ടികയിൽ രാഷ്ട്രീയനേതാവിന്റെ മകനും……

കറുകപ്പുത്തൂർ പീഡനക്കേസിൽ വൻ ട്വിസ്റ്റ്; പ്രതിപ്പട്ടികയിൽ രാഷ്ട്രീയനേതാവിന്റെ മകനും...... | KARUKAPUTHOOR RAPE CASE കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടുക്കുന്ന വാർത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളാണ്…

3 years ago