KARUKAPUTHOOR RAPE CASE
കറുകപ്പുത്തൂർ പീഡനക്കേസിൽ വൻ ട്വിസ്റ്റ്; പ്രതിപ്പട്ടികയിൽ രാഷ്ട്രീയനേതാവിന്റെ മകനും…… | KARUKAPUTHOOR RAPE CASE
കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടുക്കുന്ന വാർത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത നിരവധി പെൺകുട്ടികളാണ് സാക്ഷരകേരളത്തിൽ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ പതിനഞ്ച് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വ്യവസായ പ്രമുഖ നായി കോടതിയില്‍ ‘കേസ് നടത്തുന്നത് ലോയേഴ്സ് യൂനിയന്‍ നേതാവും സിപിഎം സഹയാത്രികനുമായ അഭിഭാഷകന്‍ തലശേരിയിലെ അഭിഭാഷകനായ കെ. വിശ്വനാണ് പോക്സോ കേസില്‍ പ്രതിയായ തലശേരി കുയ്യാലി ഷുഡ് ഷെഡ് റോഡില്‍ പ്രവാസി വ്യവസായി ഷറാറ ബംഗ്ളാവില്‍ ഷറഫുദ്ദിനായി പ്രതിഭാഗത്തിനായി കേസെറ്റെടുത്തത് ‘ ഈ വിഷയം പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദമായിരിക്കുകയാണ്.തലശേരി മേഖലയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ പ്രമാദമായ കൊലക്കേസുകളൊക്കെ വാദിച്ചിരുന്നത് വിശ്വന്‍ വക്കീലാണ്.
സെയദാര്‍ പള്ളിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസില്‍ സിപിഎമ്മിനായി കോടതിയില്‍ നിയമയുദ്ധം നടത്തുന്നത് അഡ്വക്കേറ്റ് വിശ്വന്റെ നേതൃത്വത്തിലാണ്. അന്തരിച്ച എം.കെ ദാമോദരനെപ്പോലെ സിപിഎമ്മിന്റെ പ്രഗത്ഭനായ മുഖങ്ങളിലൊന്നാണ് കെ. വിശ്വന്‍ പാര്‍ട്ടി ഉന്നത നേതാക്കളുടെ വിശ്വസ്തന്‍ കൂടിയാണ് അദ്ദേഹം.ഷറാറ ഷറഫുദ്ദീന്‍ പ്രതിയായ പോക്സോ കേസില്‍ സിപിഎം ഇരയോടൊപ്പമല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രതിഷേധവുമായി രംഗത്തു വരാന്‍ കാരണം കേസില്‍ കെ. വിശ്വന്റെ സാന്നിദ്ധ്യമാണ്.
അതേസമയം പാര്‍ട്ടി അഭിഭാഷകന്‍ പോക്സോ കേസിലെ പ്രതിക്കായി ഹാജരാവുന്നത് പീഡന കേസില്‍ സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് വ്യക്തമാവുന്നതെന്ന് ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് പി.വിജേഷ് ആരോപിക്കുന്നു. ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ സ്വാധീനിച്ച് കോടതിക്ക് പുറത്ത് ഒത്തുതീര്‍വിന് ശ്രമിക്കുകയാണ് സിപിഎം നേതാക്കളെന്നും വിജേഷ് പറയുന്നു. സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ പാര്‍ട്ടിയും സര്‍ക്കാരും പോക്സോ കേസിലെ പ്രതിക്കായി പാര്‍ട്ടി പോഷക സംഘടനയുടെ ഭാരവാഹിയും സഹയാത്രികനുമായ അഭിഭാഷകന്‍ ഹാജരാകുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും വിജേഷ് ആവശ്യപ്പെട്ടു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…