keralacrime

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ പീഡിപ്പിച്ച കേസിൽ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കോ​ഴി​ക്കോ​ട് : മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ കബളിപ്പിച്ച് ബ​സി​ല്‍ കയറ്റി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്കാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട്‌​നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. കു​ന്ന​മം​ഗ​ലം പ​ന്തീ​ര്‍​പാ​ടം, പാ​ണ​രു​ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ഇ​ന്ത്യേ​ഷ് (38) നെ​തി​രേ​യാ​ണ്…

4 years ago

ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; കൊലപാതകമെന്ന് സൂചന

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജിയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത്‌ ആള്‍ത്താമസമില്ലാത്ത വീടിന്‍റെ…

4 years ago

കറുകപ്പുത്തൂരിൽ വൻ ട്വിസ്റ്റ്; നേരത്തെ പിടിയിലായ മയക്കുമരുന്ന് സംഘത്തെ വിട്ടയച്ചതായി തെളിവ്

പാലക്കാട്: കറുകപ്പുത്തൂരില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ തൃത്താല പൊലീസിനു സംഭവിച്ചത് ഗുരുത വീഴ്ച. പട്ടാമ്പിയിലെ ഹോട്ടലില്‍ നിന്ന് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ സംഘത്തെ പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്തെ…

4 years ago

സ്വർണ്ണക്കടത്ത്; കേസുകൾ അന്വേഷിക്കാൻ ഇനി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മോഷണം തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി സ്വമേധയാ ആണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.സ്വർണ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും…

4 years ago

ദൃശ്യ കൊലക്കേസ് പ്രതി, വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പെരിന്തൽമണ്ണ: ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയിലിൽ വച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി…

5 years ago

മിണ്ടാപ്രാണികളെ കൊന്നൊടുക്കി; രാഷ്ട്രീയ തിമിരം ബാധിച്ച കമ്യൂണിസ്റ്റുകാർക്കെതിരെ പ്രതികരിച്ച് ആറാം ക്ലാസ്സുകാരൻ

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിലെ മരുത്തോർവട്ടത്ത് കോവിഡ് രോഗികൾക്ക് ആഹാരം നല്കുന്നതിനായി സേവാഭാരതി നടത്തിയ സമൂഹ അടുക്കളയോട് സഹകരിച്ചതിന്റെ പേരിൽ ചേർത്തല മുട്ടത്തിപറമ്പ് പനേഴത്തുവെളിയിൽ ബെന്നിയുടെ മകൻ പതിനൊന്നു…

5 years ago

വിസ്മയയുടേത് കൊലപാതകം തന്നെ? മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉരുണ്ടുകളിച്ച് കിരണിന്റെ മാതാപിതാക്കള്‍…

വിസ്മയയുടേത് കൊലപാതകം തന്നെ? മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉരുണ്ടുകളിച്ച് കിരണിന്റെ മാതാപിതാക്കള്‍... | KOLLAM VISMAYA പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക്…

5 years ago

നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; പിഞ്ചുകുഞ്ഞിനോട് മനസാക്ഷിയില്ലാത്ത, ക്രൂരത കാട്ടിയത് അമ്മ തന്നെ!!!

കൊല്ലം: കരിയിലക്കൂനയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍, പ്രതി അമ്മ തന്നെയെന്ന് അനേഷണസംഘത്തിന്റെ കണ്ടെത്തല്‍. പരവൂർ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെയാണ് പ്രതിയായ യുവതിയെ…

5 years ago

കൂടത്തായി കൂട്ടക്കൊലപാതകം- ജോളി ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്- കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ ജോളി ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.മരിച്ച റോയിയുടെ ഭാര്യയാണ് ജോളി. ഇതിന് പുറമെ ജ്വല്ലറി ജീവനക്കാരന്‍ മാത്യു,സ്വര്‍ണ്ണപണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരുടെ…

6 years ago