keralapollice

ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം: ഭര്‍ത്താവിനായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വാലിക്കുന്നു ഹരിജന്‍ കോളനിയില്‍ സിനി (32)യെയാണ് ഭര്‍ത്താവ് കുട്ടന്‍…

4 years ago

വെടിയുണ്ട കാണാതായ സംഭവം; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: പൊലീസ് സേനയിലെ വെടിയുണ്ട കാണാതായ സംഭവത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. നേരത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ…

4 years ago

കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകം ; തോക്ക് കണ്ടെത്തി

കൊച്ചി: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് തൊട്ടരുകിലുള്ള ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. ഒളിവില്‍ കഴിഞ്ഞ…

4 years ago

കോട്ടയം ഗാന്ധിനഗറില്‍ റിട്ട. എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോട്ടയം ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് എസ്ഐയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടില്‍ ശശിധരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ വഴിയില്‍…

5 years ago

കണ്ണൂരില്‍ മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍. കണ്ണൂരിലാണ് സംഭവം. പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് വടിവാള്‍, സര്‍ജിക്കല്‍ ബ്ലെയ്ഡ്, ഇരുമ്പുദണ്ഡ്…

5 years ago

പന്തീരാങ്കാവ് യുഎപിഎ അറസ്റ്റ്; അറസ്റ്റിലായ താഹ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി

കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ താഹ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. വിശദമായി ചോദ്യം ചെയ്യാനും, തെളിവെടുപ്പിനുമായി തിങ്കളാഴ്ചവരെയാണ്…

5 years ago