Keraliyam 2023

‘കേരളീയം 2023’ സാംസ്കാരികോത്സവത്തിലെ ഗാനം കോപ്പിയടി; ഗുരുതര ആരോപണവുമായി സംഗീത സംവിധായകൻ ജെയ്സണ്‍ ജെ നായര്‍ രംഗത്ത്

തിരുവനന്തപുരം: ‘കേരളീയം 2023’ എന്ന പേരിൽ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷത്തിനായി ഒരുക്കിയ ഗാനം കോപ്പിയടിയാണെന്ന ആരോപണവുമായി സംഗീത സംവിധായകനും സംഗീത അദ്ധ്യാപകനുമായ ജെയ്സണ്‍ ജെ നായര്‍…

8 months ago