kerla

മലയാലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയി എറണാംകുളത്ത് ഉപേക്ഷിച്ചു ; യുവാവിനെ തിരഞ്ഞ് പിടിച്ച് പോലീസ്, പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

പത്തനംതിട്ട: മലയാലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു. യുവാവിനെ പോലീസ് തിരഞ്ഞ് പിടിച്ചു.മലയാലപ്പുഴ സ്വദേശി അജേഷ് കുമാറിനെയാണ് തട്ടികൊണ്ട് പോയത്.സംഭവത്തിൽ പ്രതികളെ പറ്റി പൊലീസിന് സൂചന…

1 year ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ;വിജിലൻസ് പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും.ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനയുടെ വിവരങ്ങൾ ക്രോഡീകരിച്ചാകും…

1 year ago

ഇപി ജയരാജനെതിരായ ആരോപണം; കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ കോടതിയെ സമീപിക്കാൻ ആലോചിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. ഇപി വിഷയത്തിലെ പികെ…

1 year ago

ഓണാഘോഷത്തിനിടെ അക്രമം നടത്താൻ പദ്ധതി; കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്ത് അടക്കം മൂന്ന് പേർ പോലീസ് പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്ത് അടക്കം മൂന്ന് പേരെ പിടികൂടി പോലീസ്. നടത്തറ സ്വദേശി ലിന്റോ ബാബു, വിയ്യൂർ കൈസർ എന്ന അശ്വിൻ എന്നിവരെയും പിടികൂടിയിട്ടുണ്ട്.…

2 years ago

കോടതിയിൽ വിവാഹിതരാണെന്ന് ബിഹാർ സ്വദേശിനി, അല്ലെന്ന് ബിനോയ് കോടിയേരി; കേസിൽ വീണ്ടും തർക്കം, ഒത്തുതീര്‍പ്പ് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

മുംബൈ: പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിയായ യുവതിയും നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച് മുംബൈ ഹൈക്കോടതി. ഇന്നലെ ബിനോയിയുടെ അഭിഭാഷകന് ഹാജരാകാന്‍ സാധിക്കാത്തതിനെ…

2 years ago

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.…

2 years ago

നടൻ ആസിഫ് അലിക്ക് പരുക്ക്

തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു.കാലിന് പരുക്കേറ്റ ആസിഫ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ്…

2 years ago

ജനത്തെ വലച്ചു പണിമുടക്ക്: ജനദ്രോഹം തുടരുന്നു, സ്വകാര്യ വാഹനങ്ങളും തടയുന്നു

തി​രു​വ​ന​ന്ത​പു​രം: സംയുക്ത ട്രേ​ഡ് യൂ​ണി​യന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച പണിമുടക്ക് ആദ്യ മണിയ്ക്കൂറുകൾ പിന്നിടുമ്പോൾ ജനജീവിതം ദുസ്സഹമാക്കുന്നു. ബ​സ്, ടാ​ക്സി, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ല്‍ സംസ്ഥാനം പൂർണ്ണനിശ്ചലമായി.…

2 years ago