kerla

തിരുവനന്തപുരത്ത് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം; ഇന്ത്യയും ഓസ്‌ട്രേലിയ പോരാട്ടം നവംബർ 26 ന് കാര്യവട്ടത്ത്

മുംബൈ: തിരുവനന്തപുരത്ത് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.ആകെ 16…

10 months ago

പനിക്ക് ഇനി സ്വയം ചികിത്സ വേണ്ട;പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ പനിയുടെ സാധ്യത വളരെയേറെയാണ്.പകർച്ചപ്പനികൾ ഏറി വരുന്ന കാലഘട്ടമായത് കൊണ്ട് തന്നെ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും…

12 months ago

പൊടിപാറിയ കേസ്…! ഓട്ടോ ഓടിക്കുമ്പോള്‍ പൊടി പാറിയതിന് പിന്നാലെ വീടാക്രമിച്ചു,പ്രതി ഫായിസ് അറസ്റ്റിൽ

കോഴിക്കോട്: വാഹനം ഓടിക്കുമ്പോള്‍ പൊടി പാറിയെന്നാരോപിച്ച് ഉണ്ടായ തർക്കത്തിന് പിന്നാലെ വീടാക്രമിച്ച കേസിൽ പ്രതി പിടിയിൽ. പുതുവയല്‍കുനി ഫായിസാണ് പിടിയിലായത്. ഉള്ളിയേരിയ്ക്ക് സമീപം തെരുവത്ത് കടവില്‍ കഴിഞ്ഞ…

1 year ago

രാജ്യത്ത് കോവിഡ് ജാഗ്രത ;പരിശോധന നിർബന്ധമാക്കാൻ കേരളം,രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങൾക്കായി കേന്ദ്രം

ദില്ലി: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായതോടെ രാജ്യം ജാഗ്രത തുടങ്ങുകയാണ്.രണ്ടരവർഷക്കാലത്തോളം ലോകം ഒന്നടങ്കം പിടിച്ച് കുലുക്കിയ കോവിഡ് ജനങ്ങൾക്ക് എന്നും പേടി തന്നെയാണ്.എന്നാൽ ഭയക്കേണ്ടതില്ലെന്നും…

1 year ago

ഇടത് എം എൽ എമാർ തന്നെ ആക്രമിച്ചെന്ന് കെ കെ രമ ;നിയമസഭയ്ക്കുള്ളിലെ പ്രതിഷേധം കടുക്കുന്നു

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എം എൽ മാരും ഭരണപക്ഷ എം എൽമാരും തമ്മിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.ഇരു കൂട്ടരും തമ്മിൽ കയ്യാങ്കളിയാണ് അരങ്ങേറിയത്.വാച്ച് ആൻഡ് വാർഡ്…

1 year ago

ബ്രഹ്മപുരത്തെ വിഴുങ്ങിയ വിഷപ്പുക ; അണയ്ക്കാനുള്ള ശ്രമം പന്ത്രണ്ടാം ദിവസവും തുടരുന്നു,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

കൊച്ചി:ബ്രഹ്മപുരത്തെ വിഴുങ്ങിയ വിഷപ്പുക അണയ്ക്കാനുള്ള ശ്രമം പന്ത്രണ്ടാം ദിവസവും തുടരുകയാണ്.തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന്…

1 year ago

അന്വേഷണം തടയണമെന്ന ആവശ്യം ശരിയല്ല; പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അഡ്വ. സൈബി ജോസ്

കൊച്ചി : അഡ്വ. സൈബി ജോസിനെതിരെ ചേരാനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലെ അന്വേഷണത്തിൽ ഇടപെടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി ഈ മാസം…

1 year ago

വ്യാജ രേഖകൾ ഹാജരാക്കിയ ശേഷം പോക്സോ കേസിലെ പ്രതിയായ ഝാർഖണ്ഡ്‌ സ്വദേശിയെ ജാമ്യത്തിലിറക്കി, രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റിലായ പ്രതിയെ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജാമ്യത്തിലിറക്കിയ രണ്ടുപേർ അറസ്റ്റിൽ.തിരുവനന്തപുരം മലയിന്‍ കീഴ് പുതുവല്‍ പുത്തന്‍ വീട്ടില്‍ സുധാകുമാര്‍, കുടപ്പാമൂട്…

1 year ago

കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട; വീട്ടിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി, പ്രതികളിൽ ഒരാൾ ഓടി രക്ഷപെട്ടു

ആലപ്പുഴ : കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട. വീട്ടിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ്‌ കായംകുളം എക്സൈസ് പിടികൂടി.ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ ഒന്നാം…

1 year ago