kidnap

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ! കോയമ്പത്തൂർ സ്വദേശിനി കസ്റ്റഡിയിൽ

പാലക്കാട്: അട്ടപ്പാടിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കോയമ്പത്തൂർ സ്വദേശിനി കസ്റ്റഡിയിൽ. അട്ടപ്പാടി മേലെമുള്ള സ്വദേശിനിയായ സംഗീതയുടെ പെണ്‍കുഞ്ഞിനെയാണ് കോട്ടത്തറ ആശുപത്രിയിൽ വച്ച്…

8 months ago

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; വിമർശനം കടുത്തതോടെ ഉറക്കമെണീറ്റ് പോലീസ്; താമരശ്ശേരി ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ; നടപടി, രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെ

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. താമരശ്ശേരി ഡിവൈഎസ്‍പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരാതി അന്വേഷിക്കുക. താമരശ്ശേരി, കാക്കൂര്‍, കൊടുവള്ളി, മുക്കം…

1 year ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ ഉപദ്രവിച്ചതെന്നും മെലിഞ്ഞയാളാണെന്നും കുട്ടി പോലീസിന് മൊഴി…

2 years ago

ഓയൂരിലെ തട്ടിക്കൊണ്ട് പോകൽ ! പ്രതികൾ വേറെയും കുട്ടികളെ ലക്ഷ്യമിട്ടിരുന്നു; നിർണ്ണായക നോട്ട്ബുക്ക് കണ്ടെത്തി പോലീസ് !

കൊല്ലം ഓയൂരിൽനിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ വേറെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നതായി സൂചന. ഇതിനായി പലയിടങ്ങളിലായി ഒറ്റയ്ക്കു സഞ്ചരിക്കുന്ന കുട്ടികളെ ഇവർ സ്ഥിരമായി…

2 years ago

നാഗര്‍കോവിലില്‍ നിന്നും കൈക്കുഞ്ഞിനെ തട്ടികൊണ്ട് പോയത് ഭിക്ഷാടനത്തിണെന്ന് സ്ഥിരീകരിച്ച് പോലീസ്; ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: നാഗര്‍കോവിലില്‍ നിന്നും കൈക്കുഞ്ഞിനെ തട്ടികൊണ്ട് പോയത് ഭിക്ഷാടനത്തിണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഭിക്ഷാടനത്തിലൂടെ പണമുണ്ടാക്കാനായിരുന്നു പ്രതികളുടെ ശ്രമം. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. സംഭവത്തിൽ ശാന്തി,…

2 years ago

പ്രവാസി യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

താമരശ്ശേരി: വീട്ടിൽ നിന്നും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്ന മുഖ്യപ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ (38)യാണ് ക്വട്ടേഷൻ…

3 years ago

താമരശ്ശേരി തട്ടിക്കൊണ്ടുപോകൽ കേസ്: ക്വട്ടേഷൻ സംഘത്തിലെ ചിലർ വിദേശത്തേക്ക് കടന്നെന്ന്<br>അന്വേഷണസംഘം

കോഴിക്കോട്: താമരശ്ശേരി തട്ടിക്കൊണ്ടുപോകൽ കേസിൽ ക്വട്ടേഷൻ സംഘത്തിലെ ചിലർ വിദേശത്തേക്ക് കടന്നതായി അന്വേഷണസംഘം. തട്ടിക്കൊണ്ടു പോകൽ ആസൂത്രണ ഘട്ടത്തിലും തട്ടിക്കൊണ്ട് പോയ ശേഷവും വിദേശത്തേക്ക് കടന്നവരെ കേന്ദ്രീകരിച്ച്…

3 years ago

കോഴിക്കോട് പ്രവാസിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി; 4 മണിക്കൂറിനു ശേഷം റോഡിലുപേക്ഷിച്ചു; പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം

കോഴിക്കോട് : കുന്നമംഗലത്ത് അജ്ഞാത സംഘം പ്രവാസിയെ തട്ടിക്കൊണ്ടു പോയി നാലു മണിക്കൂറിനു ശേഷം വഴിയിൽ ഇറക്കിവിട്ടു. ഇന്നലെ ദുബായിൽ നിന്നെത്തിയ ഷിജിൽ ഷാ എന്ന യുവാവിനെയാണ്…

3 years ago

വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി;അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട: യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയതായി പരാതി.പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം.വെട്ടൂർ സ്വദേശി അജേഷ് കുമാറിനെയാണ് തട്ടികൊണ്ട് പോയത്.വ്യാഴാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെ സിൽവർ നിറത്തിലുള്ള ഇന്നോവ…

3 years ago

അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോയ പെൺകുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി;പിന്നാലെ വിവാഹം കഴിഞ്ഞതായി വെളിപ്പെടുത്തൽ;വീഡിയോ പുറത്ത്

ഹൈദരാബാദ് : അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോകവേ കാറിലെത്തിയ നാലംഗസംഘം പെണ്‍കുട്ടിയെതട്ടിക്കൊണ്ടുപോയി. പിന്നാലെ വിവാഹം കഴിഞ്ഞതായി വെളിപ്പെടുത്തൽ.തെലങ്കാന മുദപ്പള്ളി സ്വദേശിയായ ശാലിനി(18)യെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-ഓടെ തട്ടിക്കൊണ്ടുപോയത്. അച്ഛനൊപ്പം…

3 years ago