kidnap

ഓയൂരിലെ തട്ടിക്കൊണ്ട് പോകൽ ! പ്രതികൾ വേറെയും കുട്ടികളെ ലക്ഷ്യമിട്ടിരുന്നു; നിർണ്ണായക നോട്ട്ബുക്ക് കണ്ടെത്തി പോലീസ് !

കൊല്ലം ഓയൂരിൽനിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ വേറെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നതായി സൂചന. ഇതിനായി പലയിടങ്ങളിലായി ഒറ്റയ്ക്കു സഞ്ചരിക്കുന്ന കുട്ടികളെ ഇവർ സ്ഥിരമായി…

5 months ago

നാഗര്‍കോവിലില്‍ നിന്നും കൈക്കുഞ്ഞിനെ തട്ടികൊണ്ട് പോയത് ഭിക്ഷാടനത്തിണെന്ന് സ്ഥിരീകരിച്ച് പോലീസ്; ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: നാഗര്‍കോവിലില്‍ നിന്നും കൈക്കുഞ്ഞിനെ തട്ടികൊണ്ട് പോയത് ഭിക്ഷാടനത്തിണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഭിക്ഷാടനത്തിലൂടെ പണമുണ്ടാക്കാനായിരുന്നു പ്രതികളുടെ ശ്രമം. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. സംഭവത്തിൽ ശാന്തി,…

9 months ago

പ്രവാസി യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

താമരശ്ശേരി: വീട്ടിൽ നിന്നും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്ന മുഖ്യപ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ (38)യാണ് ക്വട്ടേഷൻ…

1 year ago

താമരശ്ശേരി തട്ടിക്കൊണ്ടുപോകൽ കേസ്: ക്വട്ടേഷൻ സംഘത്തിലെ ചിലർ വിദേശത്തേക്ക് കടന്നെന്ന്
അന്വേഷണസംഘം

കോഴിക്കോട്: താമരശ്ശേരി തട്ടിക്കൊണ്ടുപോകൽ കേസിൽ ക്വട്ടേഷൻ സംഘത്തിലെ ചിലർ വിദേശത്തേക്ക് കടന്നതായി അന്വേഷണസംഘം. തട്ടിക്കൊണ്ടു പോകൽ ആസൂത്രണ ഘട്ടത്തിലും തട്ടിക്കൊണ്ട് പോയ ശേഷവും വിദേശത്തേക്ക് കടന്നവരെ കേന്ദ്രീകരിച്ച്…

1 year ago

കോഴിക്കോട് പ്രവാസിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി; 4 മണിക്കൂറിനു ശേഷം റോഡിലുപേക്ഷിച്ചു; പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം

കോഴിക്കോട് : കുന്നമംഗലത്ത് അജ്ഞാത സംഘം പ്രവാസിയെ തട്ടിക്കൊണ്ടു പോയി നാലു മണിക്കൂറിനു ശേഷം വഴിയിൽ ഇറക്കിവിട്ടു. ഇന്നലെ ദുബായിൽ നിന്നെത്തിയ ഷിജിൽ ഷാ എന്ന യുവാവിനെയാണ്…

1 year ago

വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി;അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട: യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയതായി പരാതി.പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം.വെട്ടൂർ സ്വദേശി അജേഷ് കുമാറിനെയാണ് തട്ടികൊണ്ട് പോയത്.വ്യാഴാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെ സിൽവർ നിറത്തിലുള്ള ഇന്നോവ…

1 year ago

അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോയ പെൺകുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി;പിന്നാലെ വിവാഹം കഴിഞ്ഞതായി വെളിപ്പെടുത്തൽ;വീഡിയോ പുറത്ത്

ഹൈദരാബാദ് : അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോകവേ കാറിലെത്തിയ നാലംഗസംഘം പെണ്‍കുട്ടിയെതട്ടിക്കൊണ്ടുപോയി. പിന്നാലെ വിവാഹം കഴിഞ്ഞതായി വെളിപ്പെടുത്തൽ.തെലങ്കാന മുദപ്പള്ളി സ്വദേശിയായ ശാലിനി(18)യെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-ഓടെ തട്ടിക്കൊണ്ടുപോയത്. അച്ഛനൊപ്പം…

1 year ago

പ്രണയക്കെണി!;സമൂഹമാധ്യമം വഴി പരിചയപെട്ട പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ കാറിൽ കടത്താൻ ശ്രമം;
3 പേർ അറസ്റ്റിൽ

ഇടുക്കി:കമ്പംമെട്ടില്‍ സമൂഹമാധ്യമം വഴി പരിചയപെട്ട പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയിൽ.കുഴിത്തൊളു സ്വദേശിയായ, മംഗലത്ത് നിഷിന്‍, കുഴികണ്ടം, പറമ്പില്‍ അഖില്‍, അപ്പാപ്പിക്കടന മറ്റത്തില്‍ നോയല്‍…

1 year ago

കാർ തടഞ്ഞുനിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കൊയിലാണ്ടി പയ്യോളി ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് ഇന്നോവ കാർ തടഞ്ഞുനിർത്തി…

2 years ago

സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാർത്ഥിയെ തട്ടികൊണ്ട് പോകാൻ ശ്രമം; കുതറി ഓടി രക്ഷപ്പെട്ട് വിദ്യാർത്ഥി, സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: കൂറ്റനാട് നിന്നും സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമം. കൂറ്റനാട് പെരിങ്ങോട് ആണ് സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാനായിട്ട് ശ്രമിച്ചത്. ആമക്കാവ് തളപറമ്പിൽ ഷഹീമിനെ ആണ് ഒരു…

2 years ago