kidnapped

ഒടുവിൽ ആ ആശ്വാസ വാർത്തയെത്തി ! നൈജീരിയയിലെ സ്‌കൂളില്‍നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ട് പോയ മുന്നൂറോളം വിദ്യാർത്ഥികളെ മോചിപ്പിച്ചതായി സർക്കാർ

നൈജീരിയയിലെ സ്‌കൂളില്‍നിന്ന് തോക്കുധാരികളായ സായുധ സംഘം ഈ മാസം ഏഴിന് തട്ടിക്കൊണ്ട് പോയ മുന്നൂറോളം വിദ്യാർത്ഥികളെ മോചിപ്പിച്ചതായി നൈജീരിയൻ സർക്കാർ. കഡൂണ ഗവര്‍ണര്‍ ഉബ സാനിയാണ് ഇക്കാര്യം…

1 month ago

ബീഹാറിൽ വീണ്ടും ‘ പകട്‌വ വിവാഹ്’ ! അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു !

ബീഹാറിൽ അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. വൈശാലി ജില്ലയിലാണ് ഒരു സംഘം ആളുകൾ അദ്ധ്യാപകനായ ഗൗതം കുമാറിനെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. സംഘാംഗത്തിന്റെ…

5 months ago

കൊല്ലത്ത് കുട്ടിയെ തട്ടിയെടുത്തവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടു ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം ഓയൂർ ഓട്ടുമലയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഘം മുൻപ് അതേ ദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി സൂചന. ഇത് വ്യക്തമാക്കുന്ന സിസിടിവി…

5 months ago

കൊല്ലം ഓയൂരിൽ കാറിലെത്തിയ അജ്ഞാത സംഘം ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ! സംഭവം സഹോദരനൊപ്പം ട്യൂഷന് പോകുമ്പോൾ; അന്വേഷണം ഊർജിതമാക്കി പോലീസ്

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി. ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. വൈകുന്നേരം നാല് മണിയോടെ സഹോദരനോടൊപ്പം…

5 months ago

ഷാനിയിൽ അവശേഷിക്കുന്നുവോ ജീവന്റെ തുടിപ്പുകൾ ? ഹമാസ് നഗ്നയാക്കി തട്ടിക്കൊണ്ടുപോയ ജർമൻ യുവതി ജീവിച്ചിരിപ്പുണ്ടെന്ന് അമ്മ !

ജറുസലം : ഇസ്രയേൽ അതിർത്തി തകർത്തെത്തിയ ഹമാസ് സംഘം നഗ്നയാക്കി ട്രക്കിൽ കയറ്റിക്കൊണ്ടുപോയ ജർമൻ ടാറ്റൂ ആർട്ടിസ്റ്റ് ഷാനി ലൂക്ക് (22) ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി യുവതിയുടെ അമ്മ…

7 months ago

വെറിപിടിച്ച ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയവരിൽ കൈക്കുഞ്ഞും !കുഞ്ഞുങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ !

ഇസ്രയേൽ - ഹമാസ് യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുന്നതിനിടെ, ഇസ്രായേൽ അതിർത്തി തകർത്ത് നുഴഞ്ഞു കയറിയ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ കുട്ടികളുടെ ചിത്രങ്ങൾ പുറത്തു വന്നു.…

7 months ago

ഇസ്രയേലികളെ ബൈക്കിലും തട്ടിക്കൊണ്ട് പോയി ഹമാസ് തീവ്രവാദികൾ ! ഗാസ മുനമ്പിനു പുറത്ത് തടവുകാരായ നിരവധി ആളുകളെ സൈന്യം മോചിപ്പിച്ചു‌‌

ജറുസലം : തങ്ങളോട് വിലപേശാനായി നിരവധി സൈനികരെയും സാധാരണ പൗരൻമാരെയും ഹമാസ് തടവുകാരായി തട്ടിക്കൊണ്ട് പോയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം. ഇവരിൽ ചിലർ കൊല്ലപ്പെട്ടുവെന്നും ചിലർ ജീവനോടെയുണ്ടെന്നുമാണ്…

7 months ago

പ്രണയം നടിച്ച് അന്യസംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടു പോയ ഇടുക്കിയിലെ 15-കാരിയെ ബംഗാളിൽ നാട്ടിലെത്തിച്ചു; വിമാന മാർഗം പോലീസ് എത്തിയപ്പോൾ തകർന്നത് പെൺകുട്ടിയെ ബംഗ്ലാദേശിലേക്ക് കടത്താനുള്ള ശ്രമം

അന്യസംസ്ഥാന തൊഴിലാളി പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ ഇടുക്കിയിലെ 15-കാരിയെ അന്വേഷണ സംഘം കണ്ടെത്തിയത് പശ്ചിമബംഗാളിലെ അതിര്‍ത്തിഗ്രാമത്തില്‍നിന്ന്. ഏപ്രില്‍ 22-ന് അര്‍ധരാത്രിയോടെ ഇടുക്കിയിലെ തൊടുപുഴയില്‍നിന്ന് അപ്രത്യക്ഷയായ പത്താംക്ലാസ് വിദ്യാർത്ഥിനിയെയാണ് കൃത്യമായ…

1 year ago

അജ്ഞാത ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിന്റെ വിഡിയോ സന്ദേശം പുറത്ത്

കോഴിക്കോട് : ഇക്കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാത ഗുണ്ടാസംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയ പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടെ വിഡിയോ സന്ദേശം പുറത്ത് വന്നു. സൗദിയിൽനിന്ന് കടത്തിക്കൊണ്ടു…

1 year ago

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാറിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം പുരോഗമിക്കുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാറിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ് ഷാഫിയെ(38)യാണ് രാത്രി വീട്ടിൽ നിന്ന് ഗുണ്ടാ സംഘം തട്ടികൊണ്ടുപോയത്.ഷാഫിയെ തട്ടിക്കൊണ്ടുപോയത്…

1 year ago