ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ഫ്രാസിപൊരയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന്…
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്‌ത്രീയടക്കം ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മേഖലയിൽ സുരക്ഷാ സേനയുടെ തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ചികുർഭട്ടി,…
ഗോവയിലെ ആഡംബര റിസോർട്ടിൽ നാല് വയസുകാരനായ സ്വന്തം മകനെ കൊന്ന ശേഷം മൃതദേഹവുമായി കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ.ബെംഗളൂരുവിലെ എ ഐ സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമായ…
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായേക്കാനുള്ള സാധ്യതകൾ സജീവമാകുന്നു. അതിർത്തി പ്രദേശങ്ങളിലെ ആക്രമണത്തിനുള്ള പ്രത്യാക്രമണമെന്നോണം സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടുവെന്ന…
പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് ജൂലൈ മാസാവസാനത്തിൽ തന്നെ ആത്മഹത്യ ചെയ്യുകയോ മർദനത്തിനിടെ പരിക്കേറ്റ് കൊല്ലപ്പെടുകയോ ചെയ്തതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ…
പ്രാവുകളുടെ കൂട്ടത്തിലേക്ക് ബോധപൂർവ്വം കാർ ഓടിച്ച് കയറ്റി പ്രാവിനെ കൊന്ന കുറ്റത്തിന് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ടാക്സി ഡ്രൈവർ അറസ്റ്റിലായി. നവംബറിൽ നടന്ന സംഭവത്തിൽ സിസിടിവി ക്യാമറ…
കൊല്ലം : കൊട്ടിയം കോടാലിമുക്കിൽ ഇസ്രയേലി വനിതയെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇസ്രയേൽ സ്വദേശിനിയായ രാധ എന്നു വിളിക്കുന്ന സ്വത്വ (36) ആണ് കൊല്ലപ്പെട്ടത്.…
കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ സൈനികര്‍ക്കു മുന്നില്‍ സംഗീതപരിപാടി അവതരിപ്പിക്കുന്നതിനിടെയുണ്ടായ യുക്രെയ്ൻ ആക്രമണത്തിൽ റഷ്യന്‍ നടി കൊല്ലപ്പെട്ടു. ഡോണ്‍ബാസ് യുക്രെയ്‌നിന്റെ ഭാഗമാണെങ്കിലും നിലവിൽ റഷ്യന്‍ സൈന്യത്തിന്റെ…
തൃശ്ശൂര്‍: ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. കൊമ്പൻ ചന്ദ്രശേഖറിന്റെ ആക്രമണത്തിൽ ആനയുടെ രണ്ടാം പാപ്പാനായ എ.ആര്‍ രതീഷാണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. അക്രമകാരിയായതിനാൽ ആനക്കോട്ടയ്ക്ക് അകത്തുതന്നെ…
റായ്‌പൂർ : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. നാരായൺപുർ മണ്ഡലത്തിലാണ് സംഭവം.ബിജെപി നാരായൺപൂർ…