ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത് തുടർന്ന് എൻ ഐ എ. ആദ്യ ദിവസം മൂന്നു മണിക്കൂർ മാത്രമാണ് റാണയെ ചോദ്യം…
കൊച്ചിയിലെ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ മനുഷ്യത്വ രഹിതമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ വഴിത്തിരിവ്. ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പോലീസിനും തൊഴില്‍ വകുപ്പിനും…
കൊച്ചി: മാര്‍ക്കറ്റിങ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സില്‍ തൊഴിലാളികള്‍ അതിക്രൂരവും മനുഷ്യത്വ രഹിതവുമായ പീഡനങ്ങള്‍ക്ക് വിധേയരായതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സ്ഥാപനം നൽകിയിരുന്ന ടാര്‍ഗറ്റ് തികയ്ക്കാത്ത ജീവനക്കാരെ ബെല്‍റ്റ്…
കൊച്ചിയിൽ 550 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് നിഷാദിനെയാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ പുതുക്കലവട്ടത്തെ വാടകവീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.പിടികൂടിയ ലഹരിമരുന്നിന് വിപണിയില്‍…
കൊച്ചി വല്ലാര്‍പാടത്ത് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരതര പരിക്ക്. പനമ്പുകാട് മത്സ്യഫാം ഉടമ പോള്‍ പീറ്ററുടെ ഭാര്യ വിന്നിയെയാണ് ഇന്നലെ രാത്രി മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘം…
കൊച്ചി: എംഡിഎംഎയുമായി പാലക്കാട് സ്വദേശിയായ യുവാവ് കൊച്ചിയില്‍ പിടിയില്‍. കലൂരിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷബീബ് എന്ന യുവാവാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. നേരത്തെ കഫേ തുടങ്ങിയതിന്റെ…
കൊച്ചി: കേരളം ഇപ്പോൾ ലഹരി മാഫിയകളുടെ പിടിയിൽ.ഇതിന് പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി…
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്‌സില്‍ ഉണ്ടായ കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് വിവരം. ജാര്‍ഖണ്ഡ് സ്വദേശിയായ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത് . മൃതദേഹങ്ങള്‍…
കൊച്ചി : ബാങ്ക് ജീവനക്കാരെ കത്തിമുനയിൽ നിർത്തി പോട്ട ഫെഡറൽ ബാങ്ക് കൊള്ളയടിച്ചിട്ട് 16 മണിക്കൂർ പിന്നിടുമ്പോഴും പരാതിയെക്കുറിച്ച് ഒരു വിവരവും കിട്ടാതെ പോലീസ്.പ്രതി അങ്കമാലി ഭാഗത്ത്…
കൊച്ചി: കേരളത്തെ ഞെട്ടിച്ച പകുതി വില തട്ടിപ്പിൽ കേസെടുത്ത് ഇഡി . പ്രാഥമികാന്വേഷണത്തിന് ശേഷമാണ് ഇഡിയുടെ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ അന്വേഷണം ക്രൈം…