Friday, April 26, 2024
spot_img

Tag: kochi

Browse our exclusive articles!

താമരചിഹ്നത്തില്‍ വോട്ടു ചെയ്തുവെന്ന് ഇന്ന് അഭിമാനത്തോടെ പറയുന്നു, അതാണ് മാറ്റം | അരുണ്‍ വേലായുധന്‍

തെരഞ്ഞെടുപ്പില്‍ മുദ്രാവാക്യങ്ങള്‍ നഷ്ടപ്പെട്ടത് സിപിഎമ്മിനാണ്. വികസനം ചര്‍ച്ചാവിഷയമക്കാന്‍ മടിച്ച സിപിഎമ്മിന് പോളിംഗ്...

കോവിഡ് ! “നിലവിൽ നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമില്ല; തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പ്രത്യേക ജാഗ്രത വേണം” – ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് സ്ഥിതിഗതിയിൽ ആശങ്കപ്പെടാനില്ലെങ്കിലും തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് കേസുകളിലെ വര്‍ദ്ധനവ് കഴിഞ്ഞ മാസം മുതല്‍ ഉണ്ടെന്നും നേരിയതോതിലുള്ള വര്‍ദ്ധനവ് കണ്ടപ്പോള്‍...

കൊച്ചിയിൽ 52 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത പ്രതി അസം സ്വദേശി ഫിർദോസ് അലിയെ കുടുക്കിയത് ചെരുപ്പും ഫേസ്ബുക്കും; സംഭവസ്ഥലത്ത് തെളിവെടുപ്പ് പൂർത്തിയായി; സംസ്ഥാനത്ത് അതിക്രമം തുടർന്ന് അന്യസംസ്ഥാന ക്രിമിനലുകൾ

കൊച്ചി: 52 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി ഫിർദോസ് അലിയെ കുടുക്കിയത് ചെരുപ്പും ഫെയ്‌സ്‌ബുക്കുമെന്ന് സൂചന. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൈതക്കാട്ടിൽ വച്ചാണ് 52 കാരി ക്രൂരമായ പീഡനത്തിന്...

കൊച്ചി കമ്മട്ടിപ്പാടത്ത് വൃദ്ധയെ ക്രൂരമായി ബലാത്സംഗം ചെയ്തു !സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക് !അന്യസംസ്ഥാന തൊഴിലാളി ഫിർദൗസ്‌ പിടിയിൽ

കൊച്ചി കമ്മട്ടിപ്പാടത്ത് വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. 62 വയസ് പ്രായമുളള സ്ത്രീയാണ് കൊടും ക്രൂരതയ്ക്കിരയായത്. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച...

കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം ! അമ്മയും കാമുകനും 14 ദിവസത്തെ റിമാൻഡിൽ

കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ പ്രതികളായ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത്‌ കണ്ണൂർ ചക്കരക്കൽ സ്വദേശി...

കോടതിക്കുതന്നെ നാണം തോന്നുന്നു! എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി, ഒരു 200 കൊല്ലംകൊണ്ട് ശരിയാകുമായിരിക്കും; കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ പരിഹസിച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ പരിഹസിച്ച്‌ ഹൈക്കോടതി. റോഡുകളെപ്പറ്റി പറഞ്ഞ് പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്നും എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ...

Popular

ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത് ! അമേരിക്കക്ക് ശക്തമായ താക്കിതുമായി ഭാരതം! |RP THOUGHTS|

ഇങ്ങോട്ട് ചൊറിഞ്ഞാൽ അങ്ങോട്ടും പ്രതീക്ഷിക്കാം ! അമേരിക്കക്ക് ശക്തമായ താക്കിതുമായി ഭാരതം!...

വോട്ടിംഗ് ബൂത്തിൽ താരമായി നവവധുവും വരനും

വോട്ടേഴ്സിന് മാതൃകയായി നവവരനും വധുവും! #loksabhaelection2024 #kerala #bride #groom #polling

കേരളം വിധിയെഴുതി ! ഔദ്യോഗിക സമയം അവസാനിച്ചിട്ടും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര !അന്തിമ കണക്കുകൾ വൈകും

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. അഞ്ച് മണിക്ക്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img