കോളിവുഡിൽ താരപ്പോരിന് തിരികൊളുത്തിക്കൊണ്ട് നടൻ ധനുഷിനെതിരെ തുറന്ന കത്തുമായി നടി നയൻതാര. നയൻതാരയെ കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് താരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതയുള്ളത്. ധനുഷ് നിർമ്മിച്ച…
തനിക്ക് ബാധിച്ച അപൂര്‍വ രോഗത്തെക്കുറിച്ച് വികാരഭരിതയായി സാമന്ത. ജീവിതത്തില്‍ ഇനിയൊരു ചുവടുവയ്ക്കാന്‍ പറ്റില്ലെന്ന് തോന്നിയ അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു. ഇപ്പോള്‍ തിരിഞ്ഞ് പിന്നിലേക്ക് നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.…
ഹൈദരാബാദ്: തമിഴ് സംഗീത സംവിധായകൻ ദേവി ശ്രീപ്രസാദിനെതിരെ ഹൈദരാബാദ് സിറ്റി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗം കേസ് രജിസ്റ്റർ ചെയ്തു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ…
ചുരുങ്ങിയ കാലങ്ങള്‍കൊണ്ട് തമിഴ് സിനിമാലോകത്ത് വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവതാരം ഹരീഷ് കല്യാണ്‍ വിവാഹിതനായി. സംരംഭകയായ നര്‍മദ ഉദയകുമാറാണ് വധു. ചെന്നൈക്കടുത്ത് തിരുവേര്‍ക്കാട് ജി.പി.എന്‍ പാലസില്‍…
സിനിമയില്‍നിന്ന് ഒന്നര വര്‍ഷത്തെ ഇടവേളയെടുക്കാന്‍ ഒരുങ്ങി നടന്‍ അജിത് .ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായ ലോക സഞ്ചാരത്തിനുവേണ്ടിയാണ് ഇടവേളയെടുക്കുന്നത്. ബൈക്ക് റൈഡിങില്‍ താത്പര്യമുള്ള അജിത് സുഹൃത്തുക്കള്‍ക്കൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലും…
എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍ ഓസ്കാർ മത്സരത്തിൽ. മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി, സഹ നടന്‍ എന്നിങ്ങനെ 14 വിഭാഗങ്ങളിലായാണ് ചിത്രം…
തെന്നിന്ത്യൻ താരം നയന്‍താര ഗര്‍ഭിണിയാണെന്ന സംശയം നല്‍കുംവിധത്തിലൊരു ചിത്രമാണ് ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സോഷ്യൽമീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ്, നയന്‍താരയ്ക്കും ഒരു കൂട്ടം കുട്ടികള്‍ക്കുമൊപ്പമുള്ള ഒരു…
തമിഴ് നടന്‍ സൂരിയുടെ റസ്‌റ്റോറന്റുകളില്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ മിന്നല്‍ പരിശോധന. വാണിജ്യ നികുതി വകുപ്പാണ് പരിശോധന നടത്തിയത്. മിന്നല്‍ പരിശോധനയ്ക്ക് ശേഷം നടന് വാണിജ്യ നികുതി വകുപ്പ്…
ചെന്നൈ: തമിഴ് നടി ദീപ എന്ന പൗളിൻ ജസീക്കയെ (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ വിരുഗമ്പാക്കത്തുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയുടെ കാരണമെന്നാണ് പ്രാഥമികമായ…
സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് എത്തുന്നുവെന്ന് അടുത്തിടെ സൂചനകളുണ്ടായിരുന്നു. എന്നാൽ, ആ സൂചനകൾ യാഥാർഥ്യമാകുന്നതായാണ് റിപ്പോർട്ടുകൾ. ‘തലൈവര്‍ 170’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.…