korona

കൊറോണ: പത്തനംതിട്ടയ്ക്ക് ആശ്വസിക്കാം; ആറ് ഫലങ്ങൾ കൂടി നെഗറ്റീവ്

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് സമാധാനിക്കാം. ഇ​ന്ന് പു​റ​ത്തു​വ​ന്ന ആ​റ് ഫ​ല​ങ്ങ​ള്‍ കൂ​ടി നെ​ഗ​റ്റീ​വ്. അ​തേ​സ​മ​യം നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ന്‍​ക​രു​ത​ലു​ക​ളും ശ​ക്ത​മാ​യി തു​ട​രാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. നി​ല​വി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും…

6 years ago

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 21

തിരുവനന്തപുരം : സംസ്ഥാനത്ത് 21 പേര് കൊറോണയുടെ പിടിയിൽ . രണ്ടു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . മൂന്നാറില്‍ റിസോര്‍ട്ടില്‍ താമസിച്ച ബ്രിട്ടീഷ് പൗരനും,സ്‌പെയിനില്‍ നിന്നും…

6 years ago

കർണാടകയിൽ നിന്നു വന്ന മെഡിക്കൽ വിദ്യാർത്ഥിനി നിരീക്ഷണത്തിൽ

തൃശൂര്‍: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച്‌ മരിച്ചയാളെ ചികിൽസിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തൃശൂരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണ ബാധിച്ച്‌ മരിച്ചയാളെ ചികില്‍സിച്ച മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന 11…

6 years ago

കൊറോണക്കിടയിൽ ഇങ്ങനെയും

കോട്ടയം: കോവ്ഡ് 19 രോഗികളെ പരിചരിച്ച നഴ്‌സുമാരെ ഇറക്കിവിട്ടു . കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന മൂന്ന് മെയില്‍ നഴ്‌സുമാര്‍ക്കായിരുന്നു ഈ ദുരനുഭവം. വീടിന്റെ ഉടമസ്ഥാനാണ്…

6 years ago

കൊറോണ ഭീതി : സംസ്ഥാനത്ത് കെ എസ് ആർ ടി സി ഏസി ബസ് സർവീസ് നിർത്തലാക്കണമെന്ന് ജീവനക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ കെഎസ്‌ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു .എസി ബസുകളില്‍ കൊവിഡ് 19 വൈറസ് ബാധ എളുപ്പത്തില്‍…

6 years ago

ലോകം മുഴുവൻ കൊറോണ ,ഭീതി ഉയരുന്നു

ദില്ലി: ലോകം കൊറോണ പേടിയിൽ . കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നതോടെവലിയ ജാഗ്രതയിലാണ് ലോകരാഷ്ട്രങ്ങൾ . 16 ഇറ്റലിക്കാര്‍ ഉള്‍പ്പെടെ മൊത്തം രോഗം ബാധിച്ചവര്‍ 30.…

6 years ago

കേരളത്തില്‍ രണ്ടാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം…

6 years ago