തിരുവനന്തപുരം : സംസ്ഥാനത്ത് 21 പേര് കൊറോണയുടെ പിടിയിൽ . രണ്ടു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . മൂന്നാറില് റിസോര്ട്ടില് താമസിച്ച ബ്രിട്ടീഷ് പൗരനും,സ്പെയിനില് നിന്നും തിരിച്ചെത്തിയ ഡോക്ടര്ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
വിവിധ ജില്ലകളിലായി 10,655 പേരാണ് നിരീക്ഷണത്തില് കഴിയുന്നത്.
യുകെ സ്വദേശിയുടെ ഫലം പോസിറ്റീവ് ആണെന്ന് ശനിയാഴ്ച രാത്രിയോടെയാണ് വ്യക്തമായത്. ഇയാള് രോഗവിവരം മറച്ചുവച്ച് വിദേശത്തേക്ക് കടക്കാന് ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.
വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്ക്ക് ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്ത്തകര് നല്കുന്ന നിര്ദേശങ്ങള് കൃത്യമായി പാലിക്കണം എന്ന് കർശന നിർദേശമാണുള്ളത് .
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…