koronavirus

ഇന്ത്യയെ കണ്ട് പഠിക്കൂ; ആപത്തില്‍ കൈയൊഴിഞ്ഞ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് വിദ്യാര്‍ത്ഥികള്‍

വുഹാന്‍: ലോകം മുഴുവന്‍ കൊറോണയുടെ ഭീതിയില്‍ നില്‍ക്കവേ, വുഹാനില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള തിരക്കിലാണ് ഇന്ത്യ. അതേസമയം ഇന്ത്യന്‍ സമീപനത്തിന് വിപരീതമായ നിലപാടാണ് പാകിസ്ഥാന്‍ അവരുടെ…

6 years ago

കൊറോണ: വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

തൃശ്ശൂര്‍: കൊറോണ വൈറസ് സ്ഥിരീകിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. പുലര്‍ച്ചെ 6.30 ഓടെയാണ് വിദ്യാര്‍ത്ഥിയെ…

6 years ago

കൊറോണ; ചൈനയില്‍ നിന്ന് കണ്ണൂരിലെത്തിയ 12 പേര്‍ നിരീക്ഷണത്തില്‍, ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി

കണ്ണൂര്‍: ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും…

6 years ago

കൊറോണ വൈറസ്; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

കോട്ടയം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന്…

6 years ago

കൊറോണ വൈറസ് ബാധ: ചൈനയില്‍ മരണം 17 ആയി; വുഹാന്‍ നഗരം അടച്ചു

ബെയ്ജിങ്: കൊറോണ വൈറസ് വ്യാപകമായി പടരുമെന്ന ആശങ്കയില്‍ ചൈനയിലെ വുഹാന്‍ നഗരം അധികൃതര്‍ അടച്ചിട്ടു. കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിലെ വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതര്‍…

6 years ago

കൊറോണ വൈറസ് ബാധ; കേരളത്തിലും ജാഗ്രത നിര്‍ദേശം

ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ ഒന്‍പത് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ…

6 years ago