Koyilandi

പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽനവജാതശിശുവിന്റെ മൃതദേഹം!കണ്ടത് പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍

കോഴിക്കോട് : പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിൽ നവജാതശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.കൊയിലാണ്ടി നെല്യാടി കളത്തിൻകടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെ മീൻ പിടിക്കാൻ പോയവരാണ്…

1 year ago

കൊയിലാണ്ടി എ.ടി.എം കവർച്ച ‘നാടകം ‘പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കൊയിലാണ്ടി: എ ടി എമ്മില്‍ നിറയ്‌ക്കേണ്ട 25 ലക്ഷം രൂപ കാണാതായ സംഭവത്തിൽ പരാതിക്കാരനെയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു .കണ്ണിൽ മുളക് പൊടി വിതറി പണം…

1 year ago

കൊയിലാണ്ടിയിലും പതിവ് അടവുനയവുമായി എസ് എഫ് ഐ, മർദ്ദനത്തിനിരയായ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പോലീസ്!

കോഴിക്കോട്: കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ കൂട്ട മർദ്ദനത്തിനും പരസ്യ വിചാരണയ്‌ക്കും ഇരയായ വിദ്യാർത്ഥി അമലിനെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്‌ഐ കോളേജ് യൂണിയൻ സെക്രട്ടറി അനുനാഥ്…

2 years ago

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി; അഞ്ച് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി അമലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെൻഷൻ.…

2 years ago

കൊയിലാണ്ടി എസ്എഫ്ഐ ആക്രമണം; മർദ്ദനമേറ്റ അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും; കേസിൽ 24 എസ്എഫ്ഐക്കാർ പ്രതികൾ!

കോഴിക്കോട്: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും. രേഖാമൂലം പരാതി ലഭിച്ചാൽ…

2 years ago

“വിദ്യ ആഭാസം!” കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് എസ്എഫ്ഐക്കാരുടെ ക്രൂരമർദ്ദനം! ആശുപത്രിയിൽ എത്തിച്ച് അപകടം എന്ന് ഒപിയിൽ രേഖപ്പെടുത്തിയെന്ന് പരാതി

കോഴിക്കോട്: എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം ചർച്ചയാവുന്നതിനിടെ കൊയിലാണ്ടിയിലും കുട്ടിസഹാക്കളുടെ ഗുണ്ടാവിളയാട്ടം! കൊയിലാണ്ടി കൊല്ലം ആർ ശങ്കർ…

2 years ago

കൊന്നത് ഒറ്റയ്ക്ക്, കാരണം വ്യക്തി വൈരാ​ഗ്യം! സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതിയു‌ടെ മൊഴി പുറത്ത്

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. താൻ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയും മുൻ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ അഭിലാഷ് പോലീസിന് മൊഴി നൽകി.…

2 years ago

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ടയറിന് തീപിടിച്ചു; സംഭവം നടന്നത് കൊയിലാണ്ടി പെട്രോൾ പമ്പിനു സമീപം

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ കൊയിലാണ്ടി കൊരയങ്ങാട് ക്ഷേത്രത്തിനു സമീപത്തെ പെട്രോൾ പമ്പിനു ചേർന്നാണ് സംഭവം. ചരക്ക് ലോറിക്കാണ് തീപിടിച്ചത്. വിവരം…

3 years ago

കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി; പിന്നിൽ സ്വർണ്ണക്കടത്ത് സംഘം?

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ…

4 years ago