കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ റാഗിങ് നടന്നതായി, ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാർത്ഥികൾ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. മുന്ന് വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ ഡോക്ട്ടർമാരുടെ സമിതി അന്വേഷണം…
കോഴിക്കോട്: പയ്യോളിയിലെ ദേശീയ പാതയിയിലാണ് സ്വകാര്യ ബസ്സ്, രണ്ട് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചു അപകടമുണ്ടായത്. കൊയിലാണ്ടി കൊല്ലം സ്വദേശി മുഹമ്മദ് സജാദ്(19),കീഴൂര്‍ സ്വദേശി മുഹമ്മദ് ഫസല്‍(19)…
കോഴിക്കോട്:കോഴിക്കോട് മദ്യലഹരിയിൽ പെരുമ്പാമ്പിനെ പുറകിലിരുത്തി യുവാവിന്റെ സ്കൂട്ടർ സവാരി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊയിലാണ്ടിയിൽ ജനുവരി 29നായിരുന്നു സംഭവം.മുജുകുന്ന് സ്വദേശി ജിത്തുവാണ് പാമ്പിനെ…
കോഴിക്കോട്: കഴിഞ്ഞ ദിവസം കണ്ടെത്തിയ ചില്‍ഡ്രന്‍സ് ഹോമിലെ ആറു പെണ്‍കുട്ടികളില്‍ ഒരാള്‍ കൈമുറിച്ചു. പൊലീസും ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശ്രൂശ്രൂഷ നല്‍കി.…
കോഴിക്കോട് ഒരു താലൂക്കിലും സിവില്‍ സ്റ്റേഷൻ ഓഫീസുകള്‍ക്കും രാത്രി കാവല്‍ക്കാരില്ല. താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തം മണിക്കൂറുകള്‍ വൈകി അറിയാന്‍ കാരണമായത് കാവല്‍ക്കാരന്റെ അഭാവം കൊണ്ടാണ്. കാലവര്‍ഷ കെടുതിയുണ്ടാകുമ്ബോള്‍…
കോഴിക്കോട്: ചേവായൂര്‍ കവർച്ച കേസിൽ ഒരാൾകൂടി പോലീസ് പിടിയിലായി. ചേവായൂരിലുള്ള സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങളാണ് സംഗം തട്ടിയെടുത്തത്. മുഖ്യപ്രതി ടിങ്കു എന്ന…
കോഴിക്കോട്: ജോലിക്കു നിന്ന ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്ന ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വര്‍ണത്തില്‍ നിന്നും…
കോഴിക്കോട്: ബേക്കറിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടിൽ ജീവനുള്ള എലിയെ കണ്ടതിനെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. കോഴിക്കോട് നഗരത്തിലെ ഈസ്റ്റ് ഹില്ലിലെ…
കോഴിക്കോട്: അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും കോഴിക്കോട് നഗരത്തിലെ ഓവുചാലുകള്‍ നവീകരിക്കാന്‍ നടപടിയില്ല. പൊളിഞ്ഞതും തുറന്ന് കിടക്കുന്നതുമായ കോണ്‍ക്രീറ്റ് സ്ളാബുകള്‍ മരണക്കെണിയായി മാറുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 31നാണ് ഒളവണ്ണ പഞ്ചായത്തിലെ…
കോഴിക്കോട്: വിദ്യാർത്ഥികൾക്ക് യാത്രാപാസ് അനുവദിച്ചതില്‍ ഉദ്യോഗസ്ഥന്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയെന്ന് കെഎസ്ആർടിസി ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിലെ ടിക്കറ്റ് ഇഷ്യൂവറും സിഐടിയു നേതാവുമായിരുന്ന പി…