കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ റാഗിങ് നടന്നതായി, ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാർത്ഥികൾ പ്രിന്‍സിപ്പാളിന് പരാതി നല്‍കി. മുന്ന് വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ ഡോക്ട്ടർമാരുടെ സമിതി അന്വേഷണം നടത്തും.
ഇക്കഴിഞ്ഞ ബുധനാഴ്‌ച ഹോസ്‌റ്റലിലെ ഹാളില്‍ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥികളെ പുലര്‍ച്ചെ മൂന്നോടെ വിളിച്ചെഴുന്നേല്പിച്ചു മുതിര്‍ന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോകുകയും, കുട്ടികളെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. കുട്ടികള്‍ ക്ലാസ് മുറിയിൽ ഉറങ്ങുന്നത് കണ്ട അധ്യാപകര്‍ ചോദ്യം ചെയ്തപ്പോഴാണ് റാഗിങ് വിവരം പറയുന്നത്. അധ്യാപകർ ഉടനെ ഇവരിൽ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങി. അധ്യാപകര്‍ക്കൊപ്പമാണ് കുട്ടികള്‍ പ്രിന്‍സിപ്പാളിന് പരാതി എഴുതി നല്‍കിയത്.
നേരത്തെ ഇവിടെ ഓര്‍ത്തോ വിഭാഗം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിയെ റാഗ് ചെയ്‌തുവെന്ന പരാതിയില്‍ 2 പിജി വിദ്യാർത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും, ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും റാഗിങ് പരാതി ഉയർന്നിരിക്കുകയാണ്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…